മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൻ്റെ ഓഡിറ്റോറിയം നിർമ്മാണത്തോടനുബന്ധിച്ചുള്ള സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ട് കൊണ്ട് ‘ചെയർ ചാലഞ്ചിന്’ തുടക്കം കുറിച്ചു. നിഷാദ് പൊന്നങ്കണ്ടി ആദ്യ ഫണ്ട് കൈമാറി ചാലഞ്ച് ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു.
ശ്രീജിത്ത് വിയ്യൂർ, അഭിലാഷ് തിരുവോത്ത്, പി.കെ.അബ്ദുറഹ്മാൻ, കെ.പി.രാമചന്ദ്രൻ, എം.കെ.കുഞ്ഞമ്മത്, കെ.എം.സുരേഷ്, പി.കെ.അനീഷ്, കെ.ശ്രീധരൻ, വിജീഷ് ചോതയോത്ത്, ബി.അശ്വിൻ, സി.നാരായണൻ, വട്ടക്കണ്ടി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.
Latest from Local News
ലോകത്തിലെ തന്നെ ഏറ്റവും വലിയ മാലിന്യമായ ഉപയോഗശൂന്യമായ ടയറുകൾ പുനരുപയോഗത്തിലൂടെ ഭംഗിയാർന്ന പൂച്ചട്ടികൾ നിർമ്മിക്കാനുള്ള പരിശീലനമാണ് നടന്നത്. നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ,
കക്കട്ടിൽ: സ്കൂളുകളിൽ പോലും ലഹരി മാഫിയകൾ ചതിക്കുഴികൾ തീർക്കുന്ന ഭയാനക സ്ഥിതിയാണ് കേരളത്തിലുള്ളതെന്ന് കെ.പി.സി.സി. മുൻ പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ചേമഞ്ചേരി: കൊളക്കാട് വാഴവളപ്പിൽ കല്ല്യാണി (82) അന്തരിച്ചു. ഭർത്താവ് പരേതനായ ശങ്കരൻ ഗുരുക്കൾ. മക്കൾ ബാലകൃഷ്ണൻ, ശശി അമ്പാടി (സി.പി.ഐ.എം കാഞ്ഞിലശ്ശേരി
നടേരി: മുത്താമ്പി തിയ്യരു കണ്ടി മുക്ക് ബിസ്മില്ല ഹൌസിൽ താമസിക്കും മേക്കുന്നത്ത് മുഹമ്മദ് കോയ (72) അന്തരിച്ചു. ഭാര്യ ബീഫാത്തിമ താഴെ
കൊയിലാണ്ടി: മേലൂരിലെ കച്ചേരി മാധവൻനായർ (73) അന്തരിച്ചു. ഭാര്യ: രാജാമണി. മക്കൾ: അരുൺദേവ് (എം.എം.ഡെൻ്റൽ ലാബ്, കൊയിലാണ്ടി), അശ്വതി. മരുമക്കൾ: ശ്രീനാഥ്