മീത്തലെ പറമ്പിൽ സത്യൻ അന്തരിച്ചു

മഞ്ഞക്കുളം: മീത്തലെ പറമ്പിൽ സത്യൻ (72) അന്തരിച്ചു. പരേതരായ കേളൻ മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ ലീല. മകൻ: ശൈലേഷ്. സഹോദരങ്ങൾ: ശൈലജ, ലീല, രവി. സംസ്കാരം 3 മണിക്ക്

More

കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി മർച്ചൻസ് അസോസിയേഷനും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായി നടത്തുന്ന കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. ആദ്യ കൂപ്പൺ  ശോഭിക

More

കണ്ണൂര്‍ അഴീക്കോടില്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: അഴീക്കോടില്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടിയത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം.ക്ഷേത്രത്തില്‍

More

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 21.02.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 21.02.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ   *👉ജനറൽമെഡിസിൻ* *ഡോ.മൃദുൽകുമാർ* *👉സർജറിവിഭാഗം*  *ഡോ.പ്രിയ രാധാകൃഷ്ണൻ* *👉ഓർത്തോവിഭാഗം*  *ഡോ.സിബിൻ സുരേന്ദ്രൻ* *👉കാർഡിയോളജി വിഭാഗം* *ഡോ.ഖാദർമുനീർ.* *👉ഗ്വാസ്ട്രാളജി വിഭാഗം…* *ഡോ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ് (8.30 am to 06:30 pm) ഡോ : മുഹമ്മദ്

More

കോഴിക്കോട് -ബാലുശ്ശേരി റോഡ് ഭൂമി ഏറ്റെടുക്കല്‍ നടപടി അന്തിമഘട്ടത്തില്‍

കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന കോഴിക്കോട് – ബാലുശ്ശേരി റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ അവസാന ഘട്ട നടപടിയായി 19(1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചതായി വനം – വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

More

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ ഏറെ പഴക്കമുള്ള കാരണവർ തറ പുതുക്കി പണിയുന്നതിന്റെ ഭാഗമായി ഉത്തരം കയറ്റുന്ന ചടങ്ങ് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്നു.

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ ഏറെ പഴക്കമുള്ള കാരണവർ തറ പുതുക്കി പണിയുന്നതിന്റെ ഭാഗമായി ഉത്തരം കയറ്റുന്ന ചടങ്ങ് ഏറെ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്നു. പണ്ട് കാലത്ത്

More

പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു

പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷപരിപാടികൾ സ്വാമി ചിദാനന്ദപുരി അവർക്കളുടെ പ്രഭാഷണത്തോടെ തുടക്കം കുറിച്ചു. ചെയർമാൻ ശ്രീ. എ. മോഹനൻ പുതിയ പുരയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻ്റ് മധു

More

തീരദേശ മേഖലയോടുളള അവഗണനക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: തീരദേശ മേഖലയോടുളള അവഗണനക്കെതിരെ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബറിന് സമീപം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളികളുടെ

More

പെരുവട്ടൂരിൽ തെരുവ് നായ ശല്യം; നിരവധി പേർക്ക് കടിയേറ്റു

കൊയിലാണ്ടി നഗരസഭയിലെ പെരുവട്ടൂർ പ്രദേശത്ത് വീണ്ടും തെരുവുനായകളുടെ അക്രമണം. ബുധനാഴ്ചയുണ്ടായ അക്രമണത്തിനു പിന്നാലെ വ്യാഴാഴ്ച രാവിലെ കാഞ്ഞിരക്കണ്ടിയിൽ വിജയലക്ഷ്മി, രചന രമേശ്, ധ്രുവിൻ ദക്ഷ് , മുബാറക്ക് എന്നിവർക്ക് കടിയേറ്റു.

More
1 7 8 9 10 11 58