അത്തോളി കൊടശ്ശേരി അത്തായക്കുന്നുമ്മൽ ജാനകി അന്തരിച്ചു

അത്തോളി: കൊടശ്ശേരി അത്തായക്കുന്നുമ്മൽ ജാനകി (71) അന്തരിച്ചു.ഭർത്താവ് ഗോവിന്ദൻ.മകൻ: ശശി,മരുമകൾ:അനിത കൊളത്തൂര് .സഹോദരങ്ങൾ: മീനാക്ഷി, കാർത്തി, പരേതരായ ഗോപാലൻ, കുഞ്ഞിരാമൻ, ചോയിക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച.

More

കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ 41-ാം റവന്യൂ ജില്ല സമ്മേളനത്തിന് മേപ്പയ്യൂരിൽ തുടക്കമായി

മേപ്പയ്യൂർ: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ 41-ാം റവന്യൂ ജില്ല സമ്മേളനത്തിന് മേപ്പയ്യൂരിൽ തുടക്കമായി. അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പള പരിഷ്കരണത്തിനായുള്ള 12-ാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

More

ജൽ ജീവൻ പദ്ധതി ടാങ്ക് നിർമ്മാണം പൂർത്തീകരിക്കണം

മേപ്പയ്യൂർ: ജൽ ജീവൻ പദ്ധതിയുടെ കുടിവെള്ളത്തിൻ്റെ ടാങ്ക് നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നും, പദ്ധതിക്കു വേണ്ടി പൈപ്പിടുവാൻ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ പൂർവ്വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു.ഡി എഫ് മേപ്പയ്യൂർ

More

മദ്റസാധ്യാപകർക്കുള്ള മൂന്നാംഘട്ട ജില്ലാതല പരിശീലനം കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ സമാപിച്ചു

കൊയിലാണ്ടി: വിസ്ഡം വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസാധ്യാപകർക്കുള്ള മൂന്നാംഘട്ട ജില്ലാതല പരിശീലനം കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ സമാപിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ. ജമാൽ മദനി ട്രെയ്നിംഗ്

More

മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ – ടി.സി ബിജു ചുമതലയേറ്റു

മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി ടി.സി.ബിജുവിനെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഡെപ്യൂട്ടി കമ്മീഷണറായ ടി.സി.ബിജു കഴിഞ്ഞ 8 മാസമായി കമ്മീഷണറുടെ അധിക ചുമതലയില്‍ തുടര്‍ന്ന് വരികയായിരുന്നു. ടി.സി.ബിജു ശ്രീ കാടാമ്പുഴ

More

34ാമത് ജെ.സി.ഐ നഴ്‌സറി കലോത്സവം ഫെബ്രുവരി രണ്ടിന്

പൊയില്‍ക്കാവ് : കൊയിലാണ്ടി ജെ.സി.ഐയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന 34ാമത് ജെ.സി. ഐ നഴ്‌സറി കലോത്സവം ഫെബ്രുവരി രണ്ടിന് രാവിലെ ഒമ്പതിന് പൊയില്‍കാവ് ഹയര്‍ സെക്കന്‍ഡറി

More

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 9 മുതല്‍ 13 വരെ

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 9 മുതല്‍ 13 വരെ ആഘോഷിക്കും. 9ന് രാവിലെ കലവറ സമര്‍പ്പണം. വൈകീട്ട് ആറ് മണിക്ക് തിരുവാതിരക്കളി, തുടര്‍ന്ന് പഞ്ചാരിമേളം അരങ്ങേറ്റം, തായമ്പക,

More

ഒഡെപെക് വിദേശ പഠനത്തിന് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി കോഴിക്കോട്ട് സംഘടിപ്പിച്ച വിദേശ വിദ്യാഭ്യാസ പ്രദർശനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിൻ്റെ ഭാഗമായുള്ള ഓവർസീസ് ഡെവലപ്മെൻ്റ് & എംപ്ലോയ്മെൻ്റ് പ്രൊമോഷൻ കൺസൽട്ടൻ്റ്സ് ലിമിറ്റഡ് (ഒഡെപെക്) വിദേശ പഠനത്തിന് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി കോഴിക്കോട്ട് സംഘടിപ്പിച്ച വിദേശ വിദ്യാഭ്യാസ പ്രദർശനം

More

മോട്ടോര്‍ വാഹന വകുപ്പ്, സിറ്റി പോലീസ്, റോട്ടറി ക്ലബ്ബ് എന്നിവ സംയുക്തമായി റോഡ് സുരക്ഷാ ബോധവല്‍ക്കരണ മാരത്തണ്‍ 2025 സംഘടിപ്പിച്ചു

വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പ്, സിറ്റി പോലീസ്, റോട്ടറി ക്ലബ്ബ് എന്നിവ സംയുക്തമായി റോഡ്

More

കൊയിലാണ്ടി നഗര മധ്യത്തില്‍ കണ്ണൂര്‍ ബസ്സിന്റെ മരണപ്പാച്ചിലും ഓവര്‍ടേക്കും വന്‍ ഗതാഗത തടസ്സം

കൊയിലാണ്ടി നഗര മധ്യത്തില്‍ കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിലും മറികടക്കലും നാട്ടുകാര്‍ തടഞ്ഞു. മറ്റൊരു കണ്ണൂര്‍ ബസ്സിനെ മറികടക്കാനാണ് സിഗ്മ എന്ന പേരായ ബസ്സ് ശ്രമിച്ചത്. എതിര്‍ ദിശയില്‍

More