ദാരിദ്രത്തിലേക്കുള്ള യാത്രയിലേക്കാണ് കേരള ജനതയെ പിണറായി ഭരണം തള്ളിവിടുന്നത്: അഡ്വ. കെ. പ്രവീൺ കുമാർ

കോഴിക്കോട് : ഉദ്യോഗസ്ഥൻമാരെയും പെൻഷൻകാരെയും തകർത്ത ഭരണമാണ് പിണറായിയുടെ ഭരണം. ഈ ഭരണം കേരള ജനതയെ ദാരിദ്രത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. സാമൂഹ്യക്ഷേമ പെൻഷൻ പോലും കിട്ടാതെ സാധാരണക്കാരൻ ആത്മഹത്യയുടെ വക്കിലാണ്.

More

കോഴിക്കോട് ബീച്ച് ലയൺസ് പാർക്കിന് എതിർവശത്തുള്ള ഓവുചാൽ  വൃത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കോഴിക്കോട് ബീച്ച് ലയൺസ് പാർക്കിന് എതിർവശം ഓവുചാലിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്ന സാഹചര്യത്തിൽ ഓവുചാൽ വൃത്തിയാക്കി പരാതിക്ക് ശാശ്വത പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഓവുചാൽ പൊതുമരാമത്ത്

More

മീഞ്ചന്ത ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് അഗ്രഗാമി സുവനീർ പ്രകാശനം ഫെബ്രവരി 16ന്

കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികളുടെ മെഗാ അലുമിനി മീറ്റിന്റെ ഭാഗമായി തയ്യാറാക്കിയ ‘അഗ്രഗാമി’ എന്ന സുവിനിറിന്റെ പ്രകാശന ചടങ്ങ് ഫെബ്രവരി 16

More

പാലായാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായാട് റേഷൻഷാപ്പിന് മുമ്പിൽ ധർണ്ണ നടത്തി

പാലായാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായാട് റേഷൻഷാപ്പിന് മുമ്പിൽ ധർണ്ണ നടത്തി. ധർണ്ണാസമരം പി.സി ഷീബ ഉദ്ഘാടനം ചെയ്തു. പിണറായി വിജിയൻ കേരളം ഭരിക്കുന്നത് സ്വന്തം കുടുംബത്തിൻ്റെ വികസനത്തിനാണെന്ന്

More

ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനി എം.കെ.കൃഷ്ണന്‍ അന്തരിച്ചു

ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനിയും ആദ്യകാല കോണ്‍ഗ്രസ് സംഘാടകനും അയിത്തോച്ചാടന പ്രവര്‍ത്തകനുമായിരുന്ന മേമുണ്ടയിലെ മീത്തലെ കുരുന്നം മനക്കല്‍ എം.കെ.കൃഷ്ണന്‍ (111) അന്തരിച്ചു. നൂറ് വയസിന് ശേഷവും കോണ്‍ഗ്രസ് വേദികളില്‍ സജീവമായിരുന്നു ഇദ്ദേഹം.

More

ഏയ്ഞ്ചൽ സ്റ്റാർസ് ചേമഞ്ചേരി, ചങ്ങാത്തപ്പന്തൽ ഫെബ്രുവരി 9 ന്

കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭിന്നശേഷികൂട്ടായ്മയായ എയ്ഞ്ചൽ സ്റ്റാർസ് ചങ്ങാത്ത പന്തൽ എന്ന പേരിൽ സ്നേഹ കൂട്ടായ്മ സംഘടിപ്പിക്കുന്നു. അറുപതിൽപരം വരുന്ന ഭിന്നശേഷി സഹോദരങ്ങൾ ഫെബ്രുവരി 9ന് ഞായറാഴ്ച ചേമഞ്ചേരി

More

ചെരിച്ചിൽ മഖാം ഉറൂസിന് ഇന്ന് തുടക്കമാകും

പയ്യോളി : ചരിത്ര പ്രസിദ്ധമായ ചെരിച്ചിൽ പള്ളി മഖാം ഉറൂസിന് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മഹല്ല് ഖാസി ഈ കെ അബൂബക്കർ ഹാജി പതാക ഉയർത്തുന്നതോടെ തുടക്കമാകും ഫെബ്രുവരി

More
1 59 60 61