ഗവ*മെഡിക്കൽകോളേജ്’ഹോസ്പിറ്റൽ കോഴിക്കോട് 03.02.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

ഗവ*മെഡിക്കൽകോളേജ്’ഹോസ്പിറ്റൽ കോഴിക്കോട് 03.02.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’ ഡോ.ജി.രാജേഷ് 👉തൊറാസിക്ക്സർജറി ഡോ.രാജേഷ് എസ് 👉നെഫ്രാളജി വിഭാഗം ഡോ നൗഷാദ്

More

അന്നശ്ശേരി എം.ഐ.എൽ.പി സ്കൂൾ വാർഷികം വനം വന്യജീവി വകുപ്പ് മന്ത്രി എം കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

അന്നശ്ശേരി എം ഐ എൽ പി സ്കൂൾ വാർഷിക കലാമേളയും യാത്രയയപ്പ് സമ്മേളനവും നടത്തി. പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി എം കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു സർവീസിൽ

More

രാമനാട്ടുകര ഫ്ലൈ ഓവറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: രാമനാട്ടുകര ഫ്ലൈ ഓവറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയം. ഫറോക്ക് പൊലീസ് സംഭവസ്ഥലത്തെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയായിരുന്നു യുവാവിനെ രാമനാട്ടുകര ഫ്ലൈ ഓവറിന്

More

3.42 കോടിയുടെ റോഡ് നിർമ്മാണ പ്രവൃത്തി നന്മണ്ട ഗ്രാമപഞ്ചായത്തിലെ റെക്കോർഡെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

-നവകേരള സദസ്സ് മുഖേന നന്മണ്ടയിൽ 1.25 കോടിയുടെ വികസന പ്രവൃത്തി ആകെ 3.42 കോടി രൂപയുടെ റോഡ് നിർമ്മാണ പ്രവൃത്തികളാണ് നന്മണ്ട ഗ്രാമപഞ്ചായത്തിൽ നടക്കുന്നതെന്നും ഇത്‌ നന്മണ്ടയുടെ ചരിത്രത്തിലെ സർവ്വകാല

More

കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്രോത്സവം കൊടിയേറി

കീഴരിയൂർ. മലബാറിലെ പ്രസിദ്ധമായ കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പന്ന്യം വള്ളി ഇല്ലത്ത് മുരളീധരൻ ഭട്ടതിരിപ്പാടിൻ്റെയും മേൽശാന്തി നീലമനചന്ദ്രകാന്തൻ എമ്പ്രാന്തിരിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. ഉത്സവ ആഘോഷ

More

കബ് – ബുൾബുൾ പഠന ക്യാമ്പും വന യാത്രയും നടത്തി

പേരാമ്പ്ര: ചങ്ങരോത്ത് എം.യു.പി. സ്കൂൾ കബ് ബുൾ ബുൾ യൂണിറ്റിൻ്റെ നേതൃത്വത്തി ൽ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. കാടിനു നടുവിൽ പ്രകൃതിയെ തൊട്ടറിഞ്ഞ്,

More

പറേച്ചാൽ ദേവി ക്ഷേത്രത്തിൽ ചെണ്ടമേള അരങ്ങേറ്റം നടന്നു

നടേരി കാവുംവട്ടം പറേച്ചാൽ ദേവി ക്ഷേത്രത്തിൽ ചെണ്ട മേളം അരങ്ങേറ്റം നടന്നു. വാദ്യകലാകാരൻ വെളിയണ്ണൂർ അനിൽകുമാറിൻ്റെ ശിക്ഷണത്തിൽ വാദ്യം അഭ്യസിച്ചവരാണ് അരങ്ങേറ്റം നടത്തിയത്.

More

ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ നൂറ്റിപ്പതിമൂന്നാം വാർഷികാഘോഷവും, യാത്രയയപ്പും നടത്തി

 ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ നൂറ്റിപ്പതിമൂന്നാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന കെ.കെ.സുരേഷ് മാസ്റ്റർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ശ്രീമതി കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്

More

ചെരിച്ചിൽ മഖാം ഉറൂസിന് കൊടിയേറ്റം

പയ്യോളി : ചരിത്ര പ്രസിദ്ധമായ ചെരിച്ചിൽ പള്ളി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ( ഖു:സി ) അവറുകളുടെ ഉറൂസ് മുബാറക്കിന് തുടക്കം കുറിച്ചു കൊണ്ട് മഹല്ല് ഖാളി

More

പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് ,ഇടുക്കി സ്വദേശി അറസ്റ്റില്‍

പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇടുക്കി സ്വദേശി അറസ്റ്റില്‍. കുടയത്തൂര്‍ സ്വദേശിയായ അനന്തു കൃഷ്ണ(26)നാണ് അറസ്റ്റിലായത്. വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ

More
1 52 53 54 55 56 58