വയനാട് പുനരധിവാസം; ആദ്യപട്ടികയില്‍ ഉൾപ്പെട്ട 242 പേരുടെ ലിസ്റ്റിന് ഡിഡിഎംഎ അംഗീകാരം

ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിലെ ദുരന്ത ബാധിതർക്കായി കൽപ്പറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നവീകരിച്ച ഗുണഭോക്തൃ പട്ടികയുടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം. ആദ്യഘട്ട പട്ടികയിൽ 242 ഗുണഭോക്താക്കളാണ്

More

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആയിരത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു പുലർകാല സംഗമം നടത്തി

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ‘പുലർകാലം’ പരിപാടിയോട് അനുബന്ധിച്ച് പുലർകാല സംഗമം നടത്തി. മാനാഞ്ചിറ മൈതാനത്ത് നടന്ന പരിപാടിയിൽ ജില്ലയിലെ 45 പൊതു വിദ്യാലയങ്ങളിൽ നിന്നായി

More

ബാലുശ്ശേരി മണ്ഡലത്തിൽ പൊതുമരാമത്ത് പ്രവർത്തികൾക്ക് 10 കോടി ബജറ്റിൽ അനുവദിച്ചു

മുണ്ടോത്ത് കിഴക്കോട്ട് കടവ് തെരുവത്ത്ക്കടവ് റോഡ് 4കോടി , ഒളളൂർ കടവ് പാലം അപ്രോച്ച് റോഡ് നിർമ്മാണം 60 ലക്ഷം, ഏകരൂർ കാക്കൂർ റോഡ് 1.30 കോടി, അറപ്പീടിക കണ്ണാടിപൊയിൽ

More

എടക്കുളം മുതുകൂറ്റിൽ ക്ഷേത്രോത്സവo കൊടിയേറി

പൊയിൽകാവ്: എടക്കുളം മുതുകൂറ്റിൽ പരദേവതാക്ഷേത്രം തേങ്ങയേറും പാട്ട് മഹോത്സവത്തിന് കൊടിയേറി. തന്ത്രി ബ്രഹ്മശ്രീ കുറ്റ്യാട്ടില്ലത്ത് ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി അനന്തകൃഷ്‌ണൻ പുല്ലിക്കലിന്റെ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നു. നൂറുകണക്കിന് ഭക്ത ജനങ്ങൾ

More

സംസ്ഥാന ബജറ്റില്‍ കൊയിലാണ്ടി മണ്ഡലത്തിലെ റോഡ് വികസനത്തിന് 10 കോടി

കൊയിലാണ്ടി: സംസ്ഥാന ബജറ്റില്‍ കൊയിലാണ്ടി മണ്ഡലത്തിലെ ആറ് റോഡുകളുടെ നിര്‍മ്മാണ നവീകരണ പ്രവർത്തികള്‍ക്ക് 10 കോടി അനുവദിച്ചു. മൂരാട്-തുറശ്ശേരിക്കടവ് റോഡിന് രണ്ട് കോടി, ചെങ്ങോട്ടുകാവ്-ഉള്ളൂര്‍ക്കടവ് റോഡിന് രണ്ടരക്കോടി, പുറക്കാട് ഗോവിന്ദന്‍

More

കോടിക്കലിൽ ഫിഷ്ലാൻറിംഗ് സെൻ്റർ യാഥാർത്ഥ്യമാക്കുക: യൂത്ത് ലീഗ് ഏകദിന ഉപവാസം 26 ന്

നന്തി ബസാർ: ആയിരകണക്കിന് മത്സ്യതൊഴിലാളികളുടെ ആശ്രയ കേന്ദ്രമായ കോടിക്കൽ കടപ്പുറത്ത് ഫിഷ്ലാൻ്റിംഗ് സെൻ്റർ യാഥാർത്ഥ്യമാക്കുക കേന്ദ്ര-കേരള സർക്കാറുകൾ കോടിക്കൽ കടപ്പുറത്തിനോട് കാണിക്കുന്ന അവഗണനക്കെതിരെ മുസ്ലിംയൂത്ത് ലീഗ് മൂടാടി, തിക്കോടി പഞ്ചായത്ത്

More

തലക്കുളത്തൂർ മാക്കഞ്ചേരി എ.യു.പി സ്ക്കൂൾ 93ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

തലക്കുളത്തൂർ മാക്കഞ്ചേരി എ.യു.പി സ്ക്കൂൾ 93ാ മത് വാർഷികാഘോഷവും ഹിന്ദി ടീച്ചർ പി. മിനിയുടെ യാത്രയയപ്പ് സമ്മേളനവും നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഐ.എസ്സ്.ആർ.ഒ മുൻഡയരക്ടറും, സ്കൂളിലെ പൂർവ്വ

More

ചേലിയ ആലങ്ങാട്ടു ക്ഷേത്രോത്സവം ഫെബ്രുവരി എട്ട് മുതൽ 10 വരെ

ചേലിയ: ആലങ്ങാട്ടു ക്ഷേത്ര മഹോത്സവം ഫെബ്രുവരി എട്ട് മുതൽ 10 വരെ കുന്നി മഠത്തില്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷിക്കും. എട്ടിന് ഗണപതി ഹോമം, ലളിതാ സഹസ്രനാമ അർച്ചന,

More

പേരാമ്പ്ര സിൽവർ കോളേജിൽ എഡ്യൂക്കേഷണൽ കോൺക്ലേവ് സംഘടിപ്പിച്ചു

പേരാമ്പ്ര: സിൽവർ ആർട്സ് ആൻഡ് സയൻസ് കോളേജ് പേരാമ്പ്രയിൽ എഡ്യൂക്കേഷണൽ കോൺക്ലേവ് സംഘടിപ്പിച്ചു. അസറ്റും സിൽവർ കോളേജും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകയും നാടകപ്രവർത്തകനായ സഫ്‌ദർ ഹാഷ്‌മിയുടെ

More

ആശാരിക്കാവ് ഭഗവതി ക്ഷേത്രോത്സവം ഇന്ന് സമാപിക്കും

അത്തോളി :ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തിറ കെട്ടിയാട്ട വേഷങ്ങളിലും വേറിട്ട് നിൽക്കുന്ന കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ശനിയാഴ്ച സമാപിക്കും. രാവിലെ 11 ന് ഗുളികൻ തിറയോടെയാണ് സമാപനം.

More
1 50 51 52 53 54 69