വാണിമേൽ :വാണിമേൽ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ നവീകരിച്ച ഭൂമിവാതുക്കൽ ഇരുന്നലാട്, ഇരുന്നലാട് കാലായി റോഡുകൾ നാടിന് സമർപ്പിച്ചു പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ
Moreപ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. അഹമ്മദി ഡിപിഎസ് സ്കൂൾ വിദ്യാർഥി അഭിനവ് ആണ് മരിച്ചത്. കുവൈറ്റ് സബ ആശുപത്രിയിലാണ് ചികിത്സയിലിരുന്നത്കു വൈറ്റിൽ സേഫ്റ്റി ഓഫീസറായി ജോലി
Moreകൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും, മികച്ച അദ്ധ്യാപകനും, നാടകപ്രവർത്തകനുമായിരുന്ന ഇ.കെ. പത്മനാഭൻ മാസ്റ്റരുടെ ചരമ വാർഷികം ആചരിച്ചു. രാവിലെ വീട്ടുവളപ്പിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടന്നു. ബ്ലോക്ക് കോൺഗ്രസ്
Moreകൊയിലാണ്ടി: പഴുതുകളടച്ച നിയമസംവിധാനവും പ്രബുദ്ധ ജനതയുമാണ് ലഹരിയെ തടഞ്ഞു നിർത്താൻ ആവശ്യമെന്ന് വിസ്ഡം സ്റ്റുഡൻ്റ്സ് കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ സംഘടിപ്പിച്ച സ്ട്രീറ്റ് ലോഗ് അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻ്റ്സ്
Moreകോഴിക്കോട് : മാളിക്കടവ് വെച്ച് കാറിൽ ഇരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിക്കുകയും, ഭീഷണിപ്പെടുത്തി പണം ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്യിക്കുകയും ചെയ്ത യുവാക്കൾ പിടിയിൽ. കോഴിക്കോട് കക്കോടി സ്വദേശികളായ ഷെറീന
Moreമേപ്പയ്യൂർ ഫെസ്റ്റിനോടനുബന്ധിച്ച് മേപ്പയ്യൂർ ടൗണിൽ ബ്ലൂമിംഗ് ആർട്സ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച തത്സമയ ക്വിസ്സ് പ്രോഗ്രാം ‘ഓപ്പൺ ബാറ്റിൽ’ ശ്രദ്ധേയമായി. ഫെസ്റ്റിനെത്തിയ നൂറുകണക്കിനാളുകൾ മത്സരത്തിൽ പങ്കാളികളായി. തത്സമയ സമ്മാനദാനവും നടന്നു. പഞ്ചായത്ത്
Moreകൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം പുതിയ വളപ്പിൽ ശ്രീശൻ (80) അന്തരിച്ചു. ഭാര്യ അജിത, മകൾ ലീത. സഹോദരങ്ങൾ സരസ (കോഴിക്കോട്), പരേതരായ ഭരതൻ, ശിവാനന്ദൻ, വേണുഗോപാലൻ, ജയൻ, ബാഹുലേയൻ,
Moreഇരിങ്ങൽ മങ്ങൂൽപ്പാറക്ക് സമീപം കുന്നുമ്മൽ സുശീല അന്തരിച്ചു. ഭർത്താവ് പരേതനായ അച്ചുതൻ. മക്കൾ സുരേഷ് ബാബു (ഡയറക്ടർ, ഗുരിജീസ് ലോജിസ്റ്റിക്സ്, ഗുജറാത്ത് ), അനിത, ലത, റീത്ത, സഹോദരങ്ങൾ :
Moreമലപ്പുറം വീണാലുക്കലിൽ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. വീണാലുക്കൽ സ്വദേശി സുഹൈബ് ചെമ്മൂക്ക (28) നാണ് വെട്ടേറ്റത്. സംഭവത്തിൽ മലപ്പുറം സ്വദേശിയായ റാഷിദ് (18) പൊലീസിൽ കീഴടങ്ങി. ഇന്നലെ രാത്രിയായിരുന്നു സംഭവം.
Moreഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബി.ജെ.പി മുന്നിൽ. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എ.എ.പിയാണ് രണ്ടാമത്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല. മുൻ
More