എ.ഡി.ജി.പി പി. വിജയന് ഫെബ്രുവരി 23ന് ഞായറാഴ്ച വൈകീട്ട് 6 മണിക്ക് കാരപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകുന്നു

/

വെല്ലുവിളികളെ വിജയമന്ത്രങ്ങളാക്കി സമൂഹത്തിന് പ്രതീക്ഷയുടെ പാത തെളിയിച്ച കേരള പോലീസ് ഇന്റലിജൻസ് എ.ഡി ജി.പി. പി. വിജയൻ കോഴിക്കോടിന്റെ അഭിമാനമാണ്. രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലിലൂടെ രാഷ്ട്രം അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട്. പി.

More

ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലിൽ എത്തുമ്പോൾ‍ കൊയിലാണ്ടി കൊല്ലത്തെ കുന്നുമ്മൽ വീട്ടിലും ആഘോഷം

/

ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലിൽ എത്തുമ്പോൾ‍ അതിന്റെ ആഘോഷങ്ങൾ കൊയിലാണ്ടി കൊല്ലത്തെ കുന്നുമ്മൽ വീട്ടിലും അലയടിക്കുകയാണ്. സെമിയിൽ ഗുജറാത്തിനെതിരെ കേരളത്തിനുവേണ്ടി ആദ്യ ഇന്നിങ്സിൽ 30 റൺസും രണ്ടാം ഇന്നിങ്സിൽ

More

കൊയിലാണ്ടി കോതമംഗലം താഴത്തയിൽ വി.എൻ.സന്തോഷ് കുമാർ (അനിൽ ) അന്തരിച്ചു

കൊയിലാണ്ടി കോതമംഗലം താഴത്തയിൽ വി.എൻ.സന്തോഷ് കുമാർ (അനിൽ ) 62 വയസ് അന്തരിച്ചു. ഭാര്യ പുഷ്പ (സബ് രജിസ്ട്രാർ ഓഫീസ്, പയ്യോളി) മക്കൾ ആതിര (കോട്ടയം), ആര്യ (കൊയിലാണ്ടി പന്തലായനി

More

നമ്പ്രത്ത് കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാഹിത്യ സദസ്സും സബ്ജില്ലാതല ക്വിസ് മത്സരവും നടത്തി

നമ്പ്രത്ത്കര യു.പി. സ്കൂൾ നൂറാം വാർഷികോത്സവത്തോടനുബന്ധിച്ച് പൂർവ ജീവനക്കാരുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സാഹിത്യ സദസ്സും, മേലടി ഉപജില്ലയിലെ യുപി വിഭാഗം കുട്ടികൾക്കായുള്ള ക്വിസ് മത്സരവും നടത്തി. ചെറുവണ്ണൂർ

More

താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി കൊയിലാണ്ടിയുടെയും കൊയിലാണ്ടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ സാമൂഹ്യ നീതിദിനം ആചരിച്ചു.

താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി കൊയിലാണ്ടിയുടെയും കൊയിലാണ്ടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ സാമൂഹ്യ നീതിദിനം ആചരിച്ചു. കൊയിലാണ്ടി നഗരസഭാ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ  താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി സെക്രട്ടറി

More

അത്തോളി കണ്ണിപ്പൊയിൽ കണ്ടോത്ത് ഫാത്തിമ അന്തരിച്ചു

അത്തോളി : കണ്ണിപ്പൊയിൽ കണ്ടോത്ത് ഫാത്തിമ (79) അന്തരിച്ചു. ഭർത്താവ് പരേതനായ മൊയ്തി. മക്കൾ സുബൈദ, മുഹമ്മദ്‌, റസിയ, ലിജാസ്. മരുമക്കൾ മാമ്മദ്കോയ, സകീന, അബ്ദുള്ളകോയ, അനീറ. സഹോദരങ്ങൾ മമ്മദ്കൊയ,

More

മൂടാടിപഞ്ചായത്ത് രണ്ടാംവാർഡ് മുസ്ലിംലീഗ് കമ്മിറ്റി കുതിരോടിയിൽ റമളാൻ കുടുംബസംഗമം നടത്തി

നന്തിബസാർ: മൂടാടിപഞ്ചായത്ത് രണ്ടാംവാർഡ് മുസ്ലിംലീഗ് കമ്മിറ്റി കുതിരോടിയിൽ റമളാൻ കുടുംബസംഗമം നടത്തി. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് സി.കെ.അബുബക്കർ ഉദ്ഘാടനംചെയ്തു. ടി.കെ.നാസർ അദ്യക്ഷനായി. നന്തി ജാമിയ്യദാറുസ്സലാം മാനേജർ അഡ്വ:ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം

More

വിദ്യാർത്ഥികളെ പഠിക്കാൻ അധ്യാപകർക്ക് സാധിക്കണം: സ്പീക്കർ എ എൻ ഷംസീർ

ഒരു വിദ്യാർത്ഥി തന്റെ പഠനത്തിന്റെ അടിത്തറ നിർമ്മിക്കുന്നത് എൽ.പി,യു. പി ക്ലാസ്സുകളിലാണെന്നും അവരെ പൂർണമായി പഠിക്കാൻ അധ്യാപകർക്ക് സാധിക്കണമെന്നും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. വളയം യു

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 22 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 22 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌ ( 8.30 am to 1:00 pm

More

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-02-2025 ശനിപ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-02-2025 ശനിപ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.ജേക്കബ്മാത്യു 👉ഇ.എൻടിവിഭാഗം ഡോ.സുമ’ 👉സൈക്യാട്രിവിഭാഗം ഡോ അഷ്ഫാക്ക് 👉ഡർമ്മറ്റോളജി ഡോ ബിന്ദു. 👉ഒപ്താൽമോളജി ഡോ.ബിന്ദു

More
1 3 4 5 6 7 58