ഓൾ കേരള ഡിസ്ട്രിബ്യൂട്ട് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് വ്യാപാര സൗഹൃദ മീറ്റ് സംഘടിപ്പിച്ചു. യോഗത്തിൽ എ.കെ.ഡി.എ സെക്രട്ടറി ബാബു പി.പി സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് നെല്ലിമടത്തിൽ പ്രകാശൻ അധ്യക്ഷനായിരുന്നു.
Moreസംസ്ഥാനത്ത് 78 മദ്യവില്‍പ്പനശാലകള്‍ കൂടി തുറക്കും. പൊതുജനപ്രക്ഷോഭവും മറ്റും മൂലം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ ഷോപ്പുകളാണ് വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മദ്യവില്‍പ്പനശാലകള്‍ക്ക് കെട്ടിടം വാടകയ്ക്ക് കിട്ടാന്‍ പ്രയാസം നേരിട്ടതിനെ
Moreകൊയിലാണ്ടി: വിട പറഞ്ഞ ഭാവഗായകൻ പി.ജയചന്ദ്രന് വേറിട്ട ഒരു അനുസ്മരണം. ഉപകരണ സംഗീതാഞ്ജലിയൊരുക്കിയാണ് റെഡ് കർട്ടൻ കൊയിലാണ്ടി പ്രിയഗായകനെ അനുസ്മരിക്കുന്നത്. ഇന്ന് (ഫെബ്രുവരി 11ന്) വൈകീട്ട് 5 മണിയ്ക്ക് കൊയിലാണ്ടി
Moreതാമരശ്ശേരി: 100-ാം വയസ്സിൽ അബ്ദുള്ളക്ക് തിമിരശസ്ത്രക്രിയ താമരശ്ശേരി വി ട്രസ്റ്റ് ആശുപത്രി വിജയകരമായി പൂർത്തിയാക്കി. ഇന്നലെ രാവിലെ 10 മണിക്കാണ് ഡോക്ടർ കൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം സർജറി വിജയകരമായി
Moreമൂടാടി: സോഷ്യലിസ്റ്റ് നേതാവും അടിയന്തരാവസ്ഥാ വിരുദ്ധ സമരനായകനും മികച്ച സഹകാരിയുമായ മഠത്തിൽ ഗോപാലനെ അനുസ്മരിച്ചു. ആർ.ജെ.ഡി മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സംഗമവും നടന്നു. അനുസ്മരണ
Moreചേമഞ്ചേരിയിൽ ചെങ്കല്ല് കയറ്റി വന്ന ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ചേമഞ്ചേരി അഭിലാഷ് കോർണറിന് സമീപം ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. ആറ്റപ്പുറത്ത് സജിത്തിന്റെ വീട്ടുമുറ്റത്തേക്ക് ആണ് ലോറി മറഞ്ഞുവീണത്. വീട്ടുമുറ്റത്തേക്ക് മറഞ്ഞ
Moreകൊയിലാണ്ടി : പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയഞ്ജത്തിന് നിറഞ്ഞ ഭക്ത ജനസാന്നിധ്യം. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ചൊവ്വാഴ്ച നരസിംഹാവതാരത്തിന്റെ കഥയാണ് പറയുക. 12ന് ശ്രീകൃഷ്ണാവതാരവും.
Moreവയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ
Moreസ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന ഫാസ്റ്റ് ട്രാക്ക് കോടതികളും പോക്‌സോ കോടതികളും സ്ഥിരം സംവിധാനമാക്കണമെന്നു ഷാഫി പറമ്പില്‍ എം.പി ആവശ്യപ്പെട്ടു. നിലവില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന
Moreകോഴിക്കോട്: കേരള ബജറ്റ് സർവ്വ ജനവിഭാഗങ്ങളെയും വഞ്ചിക്കുന്നതാണെന്ന് കെ.പി.എസ്.ടി.എ കോഴിക്കോട് ജില്ല കമ്മിറ്റി ആരോപിച്ചു. 2024 ജൂലൈ ഒന്നുമുതൽ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പള പരിഷ്ക്കരണത്തിൻ്റെ കമ്മീഷനെ പ്രഖ്യാപിച്ചിട്ടില്ല. 16 % ക്ഷാമബത്ത
More