ഒ.കെ. അമ്മദ് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻറ്

കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞടുപ്പ് മുൻ പ്രസിഡൻ്റ് ഇടതു പാളയത്തിലെത്തി പ്രസിഡൻ്റാകാൻ മത്സരിച്ച് പരാജയപ്പെട്ടു. മുസ്ലിം ലീഗിലെ ഒ.കെ. അമ്മത് പ്രസിഡൻ്റായി. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെയാണ്

More

അരിക്കുളം ശ്രീ അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന്റെ ആദ്യ സംഭാവന ഏറ്റുവാങ്ങി

അരിക്കുളം ശ്രീ അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിൽ വരുന്ന ഏപ്രിൽ 27 മുതൽ മെയ് 4 വരെ നടക്കുന്ന ഭാഗവത സപ്താഹത്തിൻ്റെ ആദ്യ സംഭാവന കൊടോളി രവീന്ദ്രൻ കിടാവിൽ നിന്നും ക്ഷേത്രം

More

വി ട്രസ്റ്റ് കണ്ണാശുപത്രി വടകര ശാഖ ഉദ്ഘാടനം ചെയ്തു

വി ട്രസ്റ്റ് കണ്ണശുപത്രിയുടെ നാലാമത് ശാഖ വടകരയിൽ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സ്പീക്കർ എ.എൻ. ഷംസീർ, ഷാഫി പറമ്പിൽ എം.പി.എന്നിവർ ചേർന്ന് ഉദ്ഘാടനം

More

കേരളത്തില്‍ അഭയം തേടിയ ജാര്‍ഖണ്ഡ് സ്വദേശികള്‍ക്ക് സംരക്ഷണമൊരുക്കണമെന്ന് പൊലീസിനോട് കേരള ഹൈക്കോടതി

കേരളത്തില്‍ അഭയം തേടിയ ജാര്‍ഖണ്ഡ് സ്വദേശികള്‍ക്ക് സംരക്ഷണമൊരുക്കണമെന്ന് പൊലീസിനോട് കേരള ഹൈക്കോടതി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി

More

എസ്‌പിസി പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് പി.എസ്.സി നിയമനത്തിന് വെയിറ്റേജ് നൽകാൻ മന്ത്രിസഭാ തീരുമാനം

സ്റ്റുഡൻസ് പൊലീസ് കേഡറ്റ് (എസ് പി സി) പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം സർവീസുകളിൽ പിഎസ്‌സി നിയനമത്തിന് വെയിറ്റേജ് നൽകാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഹയർസെക്കൻഡറി

More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ

More

കൊയിലാണ്ടിയിൽ തീരദേശ ഹർത്താൽ പൂർണ്ണം

കൊയിലാണ്ടിയിൽ കടൽ ഖനനത്തിന് എതിരെ കേരള തീരത്ത് നടന്ന ഹർത്താൽ പൂർണ്ണം.  മത്സ്യത്തൊഴിലാളികളും മത്സ്യവ്യാപാരികളും ഹർത്താലിൽ പങ്കാളികളായി. കൊയിലാണ്ടി ഹാർബറിൽ മത്സ്യബന്ധന ബോട്ടുകൾ ഇറങ്ങിയില്ല. തീരദേശ ഹർത്താൽ വിജയിപ്പിച്ച മുഴുവൻ

More

ഫാദില-സകിയ്യ സനദ് ദാനം പ്രൗഢമായി

കൊയിലാണ്ടി: പ്രശ്‌നകലുഷിതമായ സമൂഹിക സാഹചര്യത്തില്‍ ധാര്‍മ്മികതയിലൂന്നിയ മതബോധമാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബദ്‌രിയ്യ ആര്‍ട്‌സ് ആന്റ് കോളജ് ഫോര്‍ വുമണസില്‍ ഫാദില- സകിയ

More

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു

അതിജീവനത്തിനായി പൊരുതുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്താഫീസിന് മുന്നിൽ സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിൽ മണ്ഡലം പ്രസിഡണ്ട് വി.പി

More

തോടന്നൂർ അമ്പലമുക്ക്‌ ഫീനിക്സിൽ ദേവി അമ്മ അന്തരിച്ചു

മന്തരത്തൂർ : തോടന്നൂർ അമ്പലമുക്ക്‌ ഫീനിക്സിൽ ദേവി അമ്മ (87) അന്തരിച്ചു. ഭർത്താവ് പരേതനായ ടി കെ കെ നമ്പ്യാർ. മക്കൾ മനോമോഹനൻ (റിട്ടയേഡ് ടീച്ചർ മന്തരത്തൂർ യു പി

More
1 2 3 4 5 69