കോഴിക്കോട് ജില്ലാമോട്ടോർ വർക്കേഴ്സ്സ് & വെൽഫയർ കോ.ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി രാജൻ ചേനോത്തിനെ തിരഞ്ഞെടുത്തു

കോഴിക്കോട് ജില്ലാമോട്ടോർ വർക്കേഴ്സ്സ് & വെൽഫയർ കോ.ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ ഡി 3093 കൊയിലാണ്ടി  കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞടുപ്പിൽ 11 അംഗ ഭരണസമതിയെ എതിരില്ലാതെ തെരഞ്ഞടുത്തു. പ്രസിഡണ്ടായി

More

തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് മൂടാടി ഗ്രാമ പഞ്ചായത്തിന് ജില്ലയില്‍ ഒന്നാം സ്ഥാനം

 തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് മൂടാടി ഗ്രാമ പഞ്ചായത്തിന് ജില്ലയില്‍ ഒന്നാം സ്ഥാനം. രണ്ടാം തവണയാണ് മൂടാടി പഞ്ചായത്തിന് ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നത്. 2023-24 വര്‍ഷത്തില്‍ ആറുകോടി

More

കൃപേഷ്, ശരത്ത് ലാൽ രക്തസാക്ഷിത്വ ദിനം യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം സ്മൃതി സംഗമം നടത്തി

യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി തളീക്കരയിൽ സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിന സ്‌മൃതി സംഗമം കെ. പി. സി. സി അംഗം കെ. ടി ജെയിംസ് ഉദ്ഘാടനം ചെയ്തു.

More

മണക്കുളങ്ങര ക്ഷേത്ര ദുരന്തം: കോണ്‍ഗ്രസ്സ് ധര്‍ണ്ണ നാളെ

കൊയിലാണ്ടി : മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ തലത്തിലോ ദേവസ്വം ബോര്‍ഡിലോ ജോലി നല്‍കണമെന്നും, വന്യജീവി അക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുകയായ 10 ലക്ഷം രൂപ വീതം

More

ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒമ്പത് ക്ലാസിലെ ചില പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റി

ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒമ്പത് ക്ലാസിലെ ചില പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ക്ലാസുകള്‍ പൂര്‍ത്തിയാക്കും മുമ്പേ പരീക്ഷ നടത്തുന്നതില്‍ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റിയത്.

More

മണകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റു മരിച്ച ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് പരാതി

മണകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റുമരിച്ച ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് പരാതി. രണ്ടര പവന്റെ മാലയും രണ്ടു കമ്മലും നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. ഇവരുടെ കൈകളിലിട്ടിരുന്ന മൂന്ന്

More

തിരുവനന്തപുരം കാര്യവട്ടം ഗവ. കോളേജില്‍ ക്രൂരമായ റാഗിങ് നടന്നതായി കണ്ടെത്തി

തിരുവനന്തപുരം കാര്യവട്ടം ഗവ. കോളേജില്‍ ക്രൂരമായ റാഗിങ് നടന്നതായി കണ്ടെത്തി. ബയോ ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പൊലീസിലും പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം

More

കടലോരമേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക : മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സായാഹ്ന ധര്‍ണ്ണ നടത്തി

കൊയിലാണ്ടി ; കേന്ദ്ര-കേരള-പ്രാദേശിക സര്‍ക്കാറുകള്‍ കൊയിലാണ്ടിയിലെ തീരദേശ മേഖലയോട് കാണിക്കുന്ന അവഗണനക്കെതിരെ കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ പരിസരത്ത് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.

More

ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) എൽഎസ്എസ് യുഎസ്എസ് മാതൃകാ പരീക്ഷ നടത്തി

.കൊയിലാണ്ടി: LSS, USS പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി ദേശീയ അധ്യാപക പരിഷത്ത്(NTU) കൊയിലാണ്ടി ഉപജില്ല മാതൃക പരീക്ഷ നടത്തി. തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരീക്ഷയിൽ 535 വിദ്യാർത്ഥികൾ

More

വീരവഞ്ചേരി എൽ.പി സ്കൂളിൽ ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പയ്യോളി: വീരവഞ്ചേരി എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ

More
1 26 27 28 29 30 69