ദുബൈ കെഎംസിസി ചേമഞ്ചേരിയുടെ സ്പോർട്സ് വിഭാഗം സ്പോർടി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ്

ദുബൈ കെഎംസിസി ചേമഞ്ചേരിയുടെ സ്പോർട്സ് വിഭാഗം സ്പോർടി സംഘടിപ്പിക്കുന്ന ടി പി ഉമർ ഷെരീഫ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും കാപ്പാട് ഹിലാൽ ലത്തീഫ് സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഒന്നാമത്

More

സംഘടിത സകാത്ത് ഇസ്ലാമിക ശരീഅത്തിന്റെ അന്തസ്സത്ത ; വിസ്ഡം ജില്ലാ സകാത്ത് സെമിനാർ

കൊയിലാണ്ടി: സമൂഹത്തിലെ അവശരുടെ പ്രതീക്ഷയും സാമൂഹ്യ പുരോഗതിക്ക് ഉതകുന്നതും ആണ് ഇസ്ലാമിലെ സംഘടിത സകാത്ത് സംവിധാനമെന്നും എല്ലാ മഹല്ലുകളിലും സകാത്ത് സെൽ ഉണ്ടാവണമെന്നും അത് കാര്യക്ഷമമായി നടപ്പാക്കണമെന്നും വിസ്ഡം ഇസ്ലാമിക്

More

മലബാറിലെ പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം കുറിക്കൽ നാളെ നടക്കും

മലബാറിലെ പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം കുറിക്കൽ നാളെ നടക്കും. കാലത്ത് പൂജക്ക് ശേഷം എട്ട് മണിക്ക്  പൊറ്റമ്മൽ നമ്പീശൻ്റെയും  കോട്ടൂർ ശശികുമാർ നമ്പീശൻ്റെയും നേതൃത്വത്തിലാണ് ചടങ്ങ്.

More

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡുവാണിത്.  പദ്ധതിപ്രകാരം ഭൂമിയുള്ള എല്ലാ കർഷക

More

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ നിന്നും 2025 മാർച്ച് 29-ന് മീനരാശിയിൽ പ്രവേശിക്കും.

More

വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു. കൊടക്കാട്ടും മുറിയിലെ വടക്കെ തയ്യിലവളപ്പിൽ ശ്രീനിവാസൻ്റെ വീട്ടുവളപ്പിലെ പ്ലാവായിരുന്നു കനലാട്ടത്തിനായി ഭാഗ്യം

More

എം എസ് സൊല്യൂഷൻസ് സി ഇ ഒ മുഹമ്മദ് ഷുഹൈബ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

എസ് എസ് എൽ സി – പ്ലസ് വൺ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ എം എസ് സൊല്യൂഷൻസ് സി ഇ ഒ മുഹമ്മദ് ഷുഹൈബ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് അന്വേഷണ

More

മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു

മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റിട്ട. പോലീസ് ഓഫീസറും സിനിമാ നടനുമായ അബു സലീം ജേഴ്‌സി പ്രകാശനം

More

നവീകരിച്ച ഊട്ടേരി ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 24 ന്

ഊട്ടേരിയിലെ നവീകരിച്ച ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. ജമാഅത്തെ ഇസ്ലാമി ഹിന്ദു കേരള അമീർ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. ഉസ്താദ് അലിയാർ ഖാസിമി മുഖ്യാതിഥിയാവും. ഉദ്ഘാടനത്തോടനുബന്ധിച്ച്

More

ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി

ഊരള്ളൂർ : എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി. രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി അരുൺ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. തുടർന്ന് നാളീകേര സമർപ്പണം നടന്നു. 23 ന്

More
1 13 14 15 16 17 69