കൊയിലാണ്ടി: പ്രശ്നകലുഷിതമായ സമൂഹിക സാഹചര്യത്തില് ധാര്മ്മികതയിലൂന്നിയ മതബോധമാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള് പറഞ്ഞു. ബദ്രിയ്യ ആര്ട്സ് ആന്റ് കോളജ് ഫോര് വുമണസില് ഫാദില- സകിയ സനദ് ദാനവും സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. പ്രിന്സിപ്പല് അബ്ദുല് ബാസിത് ഹുദവി സനദ് പഭാഷണം നിര്വഹിച്ചു. നഗരസഭ കൗണ്സിലര്മാരായ വി. പി ഇബ്രാഹിം കുട്ടി, എ അസീസ് മാസ്റ്റര്, മദ്രസ ക്ഷേമനിധി ബോര്ഡ് വൈസ് ചെയര്മാന് സയ്യിദ് ഹാരിസ് ബാഫഖി തങ്ങള്, എസ് വൈ എസ് മണ്ഡലം ജനറല് സെക്രട്ടറി അന്സാര് കൊല്ലം, പി.പി അനീസ് അലി, എം അബ്ദുല്ലക്കുട്ടി, എ.എം.പി ബഷീര്, റാഫി വാഫി, എം പി മമ്മൂട്ടി, മുസ്തഫ ഹൈത്തമി, സി.എം ഹാരിസ് എന്നിവർ പ്രസംഗിച്ചു.
Latest from Local News
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (