കൊയിലാണ്ടി ജി. വി. എച്ച്. എസ് .എസ് എസ് പി സി വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന പരേഡിൽ കൊയിലാണ്ടി ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖർ മുഖ്യ അതിഥിയായി സല്യൂട്ട് സ്വീകരിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി, വാർഡ് കൗൺസിലർ എ. ലളിത, പി.ടി.എ പ്രസിഡന്റ് എ. സജീവ് കുമാർ, വൈസ് പ്രസിഡന്റ് കെ. ടി ബേബി, എസ് എം സി ചെയർമാൻ എൻ.കെ ഹരീഷ്, പ്രിൻസിപ്പൽ പ്രദീപ്കുമാർ, ഹെഡ്മാസ്റ്റർ കെ. കെ സുധാകരൻ, സീനിയർ അസിസ്റ്റന്റ് രഞ്ജു എസ്, ഡി ഐ മാരായ ശോഭ ടി പി, നിഖിൽ എ വി, സി പി ഒ മാരായ നസീർ എഫ് എം, റിജിന ടി എൻ എന്നിവർ പങ്കെടുത്തു. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ കേരള ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.കെ ബാബുവിനെ ചടങ്ങിൽ ആദരിച്ചു.
Latest from Local News
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ പുതിയപുരയില്‍
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി
നവോത്ഥാനം: പ്രവാചക മാതൃക കെ എൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ
കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥിയായ ആന്ധ്ര സ്വദേശി രേവന്ത് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ്