മലബാർ കോളേജ് ഫുഡ് ഫെസ്റ്റിൽ ലഭിച്ച തുക പാലിയേറ്റിവ് പ്രവർത്തനത്തിന്

മൂടാടി മലബാർ കോളേജ് നടത്തിയ ഫുഡ് ഫെസ്റ്റിൽ ലഭിച്ച തുക, മൂടാടി ഇംപാക്ട് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നൽകി. പ്രിൻസിപ്പൽ നസീർ, വൈസ് പ്രിൻസിപ്പൽ ഷാഹിറ , എം. സി. എ എസ് പാലിയേറ്റീവ് കെയർ കോർഡിനേറ്റർ രജിത , പാലിയേറ്റീവ് വോൾണ്ടീയർമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ, ക്ലാസ് (2nd BCOM CA) ഫുഡ് ഫെസ്റ്റ് കോർഡിനേറ്റർ വി.എം. സിനാൻ എന്നിവർ ചേർന്ന് കൈമാറി.

Leave a Reply

Your email address will not be published.