മരളൂര്‍ മാണിക്കോത്ത് രാജീവന്‍ അന്തരിച്ചു

മരളൂര്‍ മാണിക്കോത്ത് രാജീവന്‍ (50) അന്തരിച്ചു. അരീക്കല്‍ ബസ്സിലെ കണ്ടക്ടറായിരുന്നു. സ്‌ട്രോക്ക് വന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അച്ഛന്‍: പരേതനായ രാഘവന്‍. അമ്മ: കാര്‍ത്ത്യായനി. സഹോദരങ്ങള്‍ രാജേന്ദ്രന്‍, രമ പൂക്കാട്, രജനി മൂടാടി. സംസ്‌ക്കാരം നാളെ രാവിലെ 8.30 ന്.

Leave a Reply

Your email address will not be published.

Previous Story

താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍  ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ

Next Story

ആശാവർക്കർമാരുടെ സമരത്തെ അപഹസിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ധർണ്ണ നടത്തി

Latest from Local News

ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയ കട ആരോഗ്യവകുപ്പ് അടപ്പിച്ചു

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കട താത്കാലികമായി അടച്ചുപൂട്ടി. ഉപയോഗശൂന്യമായ,ബീഫ്, ചിക്കൻ,

കൊയിലാണ്ടി കണയങ്കോട് മൈത്രി റോഡ് വരകുന്നുമ്മൽ ദിനേശൻ അന്തരിച്ചു

കൊയിലാണ്ടി കണയങ്കോട് മൈത്രി റോഡ് വരകുന്നുമ്മൽ ദിനേശൻ (55) അന്തരിച്ചു. കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരനാണ്. ഭാര്യ : ഭവിജ.

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ചെമ്പോല പതിച്ച ശ്രീകോവിൽ സ്പെതംബർ ഒമ്പതിന് സമർപ്പണം നടത്തും

കൊയിലാണ്ടി: പുനരുദ്ധാര പ്രവർത്തനത്തിൻ്റെ ഭാഗമായി അരക്കോടി രൂപ ചെലവിൽ ചെമ്പോല പതിച്ച് നവീകരിച്ച മരളൂർ മഹാദേവ ക്ഷേത്ര ശ്രീകോവിൽ തന്ത്രി തൃശൂർ

ഐ.എൻ.ടി.യു സി. കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ ഓഫീസിലേക്ക് പ്രകടനവും മാർച്ചും നടത്തി

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും നന്നാക്കി ഗതാഗതയോഗ്യമാക്കി ഓട്ടോ തൊഴിലാളികളുടെ ദുരിത പൂർണ്ണമായ ഓട്ടോസർവ്വീസിന് അറുതി വരുത്താനുള്ള നടപടികൾ മുനിസിപ്പാലിറ്റി

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ക്ലബ് ശില്പശാലയും ആരോഗ്യക്ലാസും സംഘടിപ്പിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ക്ലബ് ശില്പശാലയും ആരോഗ്യക്ലാസും സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് എഫ് എഫ് ഹാളിൽ  വയോജന ക്ലബ് ശില്പശാലയും തുടർന്ന്