കോഴിക്കോട്: ഫെബ്രുവരി 28ന് ഇന്ന് (ശഅബാൻ 29) സൂര്യൻ അസ്തമിച്ച് 26 മിനുട്ട് കഴിഞ്ഞ് ചന്ദ്രൻ അസ്‌തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യതയുണ്ട്. ഹിലാൽ ദർശിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് കേരള ഹിലാൽ കമ്മറ്റി ചെയർമാൻ പി. പി. ഉണ്ണീൻകുട്ടി മൗലവി അറിയിച്ചു. ഇന്നു മാസപ്പിറവി കാണുകയാണെങ്കില്‍ നാളെ ശനിയാഴ്ച മുതൽ ഒരു മാസം നീണ്ട് നില്ക്കുന്ന റമദാൻ വ്രതം ആരംഭിക്കും.
കേരള ഹിലാൽ കമ്മറ്റി
04952722801/802
9447635942
9895658615