റമദാൻ 1 ഞായറാഴ്ച്ച

കേരളത്തിലെവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅബാൻ മുപ്പത് പൂർത്തിയാക്കി റമദാൻ 1 മാർച്ച് 02 ഞായറാഴ്ച്ച ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി ഉണ്ണീൻകുട്ടി മൗലവി അറിയിച്ചു .

Leave a Reply

Your email address will not be published.