അത്തോളി കരിങ്ങാറ്റിക്കൊട്ട ഭഗവതി ക്ഷേത്രത്തിൽ ശതമേള വിസ്മയം നാളെ

അത്തോളി കരിങ്ങാറ്റിക്കൊട്ട ഭഗവതി ക്ഷേത്രത്തിൽ ശതമേള വിസ്മയം നാളെ നടക്കും. അത്തോളി കരിങ്ങാറ്റിക്കൊട്ട ഭഗവതി ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 28 ന് വൈകിട്ട് 6.30 ന് പാണ്ടിമേളം നടക്കും. നൂറിൽ പരം വാദ്യ കലാകാരൻമാർ അണിനിരക്കും. വെളിയണ്ണൂർ അനിൽ കുമാർ, തിരുവങ്ങായൂർ രോഷിത് എന്നിവർ ശതമേളത്തിന് നേതൃത്വം നൽകും.

Leave a Reply

Your email address will not be published.