പന്തിരിക്കര: കൈതക്കുളം മറിയാമ്മ അബ്രഹാം (87) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പുതുപ്പള്ളി തകിടിയേല്‍ അബ്രഹാം മാസ്റ്റര്‍. മക്കള്‍: മാത്യു(ഈപ്പച്ചന്)പൗളിന് (റിട്ടയേഡ് ടീച്ചര്‍ ചെമ്പനോട ഹൈസ്കൂള്‍), മേരിക്കുട്ടി (റിട്ട. പ്രധാനാധ്യാപിക എ.എം. എല്‍.പി.എസ് കുളത്തറ), മാര്‍ഗരറ്റ്, റാണി മരുമക്കള്‍: തങ്കമ്മ തേന്മലയില് തെയ്യപ്പാറ, ജോണ്‍ തൂമ്പില്പുത്തന്പുരയില് (റിട്ടയേഡ് പ്രധാനാധ്യാപകന്, കുളത്തുവയല്‍ ഹൈസ്കൂള്‍), എം.വി.ജോര്‍ജ് മുണ്ടാട്ട് (റിട്ടയേഡ് പ്രധാനാധ്യാപന് സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂള്‍ കോഴിക്കോട് ), മാക്സിന് പെരിയപ്പുറം (റിട്ടയേഡ് അധ്യാപകന് കല്ലാനോട് ഹൈസ്കൂള്‍), ബിനോയി പുളിക്കല്‍ (ഖത്തര്‍)സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പടത്തുകടവ് ഹോളി ഫാമിലി പള്ളിയിലെ കുടുംബക്കല്ലറയില്‍.
Latest from Local News
“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ പുതിയപുരയില്‍
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി