കൊയിലാണ്ടി: കൊയിലാണ്ടി കൃഷിഭവന്റെയും തിക്കോടി സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെയും സഹകരണത്തോടെ കൊയിലാണ്ടി അഗ്രികൾച്ചറിസ്റ്റസ് ആൻ്റ് വർക്കേഴ്സ് ഡെവലപ്പ്മെന്റ് ആൻ്റ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കർഷകസേവ കേന്ദ്രം സംഘടിപ്പിക്കുന്ന മണ്ണ് പരിശോധന ക്യാമ്പ് മാർച്ച് 17 ന് രാവിലെ ആനക്കുളത്ത് നടക്കും. മണ്ണ് പരിശോധിക്കുവാൻ താല്പര്യമുള്ള കർഷകർ മാർച്ച് അഞ്ചിന് മുമ്പായി കൊല്ലം അനക്കുളം റെയിൽവേ ഗേറ്റിനു പടിഞ്ഞാറുവശമുള്ള കർഷക സേവാകേന്ദ്രം വളം ഡിപ്പോയുമായി ബന്ധപ്പെടണം.
0496 2623555, 9846260801
Latest from Local News
കൊയിലാണ്ടി പഴയ മാര്ക്കറ്റ് – ഹാര്ബര് – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന് അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്ന്ന് കിടക്കുന്ന റോഡിന്റെ
വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’
ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത
മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത,
പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര