ഇരിങ്ങൽ കോട്ടക്കൽ : കോട്ടക്കൽ ഹിദായത്തു സ്സിബിയാൻ മദ്രസ യും കുനുപ്പുറം പള്ളി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അഹ്‌ലൻ റമളാൻ ഈത്തപ്പഴ ചാലഞ്ചിൽ പങ്കാളികളായ വർക്കുള്ള ഈത്തപ്പഴം വിതരണം ആയാട്ട് അബ്ദുറഹ്മാൻ കോയക്ക് നൽകി കൊണ്ട്
പയ്യോളി നഗരസഭ ചെയർമാൻ വി. കെ അബ്ദുറഹ്മാൻ നിർവഹിച്ചു. ഹിദായത്തുസിബിയാൻ മദ്രസയിൽ നടന്ന ചടങ്ങിൽ സി. പി സദക്കത്തുള്ള
അധ്യക്ഷനായി. പി. പി. മമ്മു, പി. ഹാശിം, അഡ്വ ജവാദ്, പി. പി. അബ്ദുറഹ്മാൻ, വി. ടി. റഹീം, ഫസൽ. ഡി എ,എ. അഹമ്മദ്, ടി. പി മുസ്തഫ, വി. ടി. ഹാഷിം,പി. സി. മുഹമ്മദലി, കെ. മുഹമ്മദലി,വി. എൻ അബ്ദുള്ള, പി. സി അഫ്സൽ ,സി. ടി. ഷംസു, പി. വി. ലത്തീഫ്,അംജദ് സി, മുനവ്വർ ഈസ,അബ്ദുറഹ്മാൻ.വി,
എന്നിവർ സംസാരിച്ചു പി. കെ റിയാസ് നന്ദിയും പി. കുഞ്ഞാമു നന്ദിയും പറഞ്ഞു
Latest from Local News
കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും
കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി
നന്തി ബസാർ: സംസ്ഥാന ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ കോടിക്കലിൽ പൊയിലിൽ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്
നന്തി :വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ :പരേതയായ വിശാലാക്ഷി അമ്മ, മക്കൾ: നിത, നിത്യ. മരുമക്കൾ: മനോഹരൻ







