വിയ്യൂർ- കേളോത്ത് ടി. എം ഗംഗാധരൻ നായർ (72) അന്തരിച്ചു. ഭാര്യ രാധാമ്മ,മക്കൾ രാഗേഷ് കുമാർ അധ്യാപകൻ (മായൻ മെമ്മോറിയൽ എച്ച് എസ് എസ് ,)രജീഷ്കുമാർ (കുവൈത്ത്,) സഹോദരങ്ങൾ ബാലകൃഷ്ണൻ റിട്ട. ബി ഡി ഒ, രവീന്ദ്രൻ റിട്ട. പ്രധാനഅധ്യാപകൻ, പ്രഭാകരൻ റേഷൻ ഷോപ്പ്, മുരളീധരൻ റേഷൻ ഷോപ്പ്, മരുമകൾ രമ്യ അധ്യാപിക കാര പറമ്പ് എച്ച് എസ് എസ്, സംസ്കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ
