കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

/

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. നാട്യ- നടന സംഗീത പരിപാടികൾക്കൊപ്പം, അറബിക് ഡാൻസ്, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ഭാരവാഹികൾ അവതരിപ്പിച്ച സ്കിറ്റ്, മുട്ടിപ്പാട്ട് എന്നിവ ഏറെ ശ്രദ്ധേയമായി.

ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, എൻ.കെ. രാധാകൃഷ്ണൻ, അഫ്സൽ തിക്കോടി, രഞ്ജി സത്യൻ, ബിനു കുന്നന്താനം, കിഷോർകാന്ദ് മുയിപ്പോത്ത്, റഫീഖ് അബ്ദുല്ല, യു.കെ. ബാലൻ, ജ്യോതിഷ് പണിക്കർ, ജേക്കബ് തെക്കുതോട്, ഗോപാലൻ മണിയൂർ, മണിക്കുട്ടൻ, ദീപക്ക്, ഷറഫ് കുഞ്ഞി, കെ.സി. ഷമീം ‌എന്നിവർ ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തു. ബഹ്‌റൈനിലെ മറ്റ് സംഘടനാ സാമൂഹിക പ്രവർത്തകരും പരിപാടിയിൽ പങ്കുചേർന്നു.

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി.സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, രക്ഷാധികാരികളായ അസീൽ അബ്ദുൾറഹ്മാൻ, സൈൻ കൊയിലാണ്ടി, ഗ്ലോബൽ കമ്മിറ്റി അംഗം ജസീർ കാപ്പാട്, എന്റർടെയ്ൻമെന്റ് സെക്രട്ടറി ജബ്ബാർ കുട്ടീസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അരുൺ പ്രകാശ്, വർക്കിങ് പ്രസിഡന്റ് രാകേഷ് പൗർണ്ണമി മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷ് പി. കെ, ചാരിറ്റി കൺവീനർ ഇല്യാസ് കൈനോത്ത്, ലേഡീസ് വിങ് കൺവീനർ ആബിദ ഹനീഫ്, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർമാരായ ഷഫീൽ യൂസഫ്, മുജീബ് എം. പി, മുഫീത മുജീബ്, രഞ്ജുഷ രാജേഷ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആബിദ് കുട്ടീസ്, തസ്‌നീം ജന്നത്ത്‌, ഷഹദ്, ഷിബാബ് പ്ലസ്, നദീർ കാപ്പാട്, പ്രജീഷ് തിക്കോടി, നാസ്സർ മനാസ്, ഫൈസൽ ഇയ്യഞ്ചേരി, ശിഹാബ് അമീറ എന്നിവർ നേതൃത്വം നൽകി. വിനോദ് നാരായണൻ പരിപാടികൾ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

Next Story

മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര ദാനവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

Latest from Local News

വടകര സഹോദയ സ്കൂൾ കോംപ്ലക്സ് ടോപ്പേഴ്സ് ഡേ റാണി പബ്ലിക് സ്കൂളിൽ ആഘോഷിച്ചു; വിവിധ വിഭാഗങ്ങളിലെ മികച്ച വിദ്യാർഥികളെ ആദരിച്ചു

വടകര സഹോദയ സ്കൂൾ കോംപ്ലക്സ് ടോപ്പേർസ് ഡേ ആഘോഷത്തിന് വടകര റാണി പബ്ലിക് സ്കൂൾ വേദിയായി. കെ. ഇ.ടിപബ്ലിക് സ്കൂൾ പ്രിൻസിപ്പൽ

ഇളയിടത്ത് വേണു ഗോപാൽ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും സാംസ്‌ക്കാരിക പ്രവര്‍ത്തകനും ചില്ല’ സാംസ്‌ക്കാരിക മാസികയുടെ പത്രാധിപരുമായ കൊല്ലം ശാന്തി സദനില്‍ ഇളയിടത്ത്

സംസ്ഥാനത്ത് കനത്ത മഴ: മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ ഇന്ന് വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് ജാഗ്രതയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 26വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 26വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ന്യൂറോളജി വിഭാഗം  ഡോ:അനൂപ് കെ (5.00 pm

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 26-06-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 26-06-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ