എലത്തൂർ അസംബ്ലി കമ്മിറ്റിയുടെ യൂത്ത് അലർട്ട് ബുധനാഴ്‌ച

കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ യൂത്ത് കോൺഗ്രസ് എലത്തൂർ അസംബ്ലി കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന പ്രതിരോധ യാത്ര യൂത്ത് അലർട്ട് നാളെ രാവിലെ 9 മണിക്ക് കക്കോടിയിൽ നിന്ന് ആരംഭിക്കും. ഡി സി സി പ്രസിഡൻ്റ് പ്രവീൺകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. വൈകീട്ട് 6 മണിക്ക് ചെറുവറ്റയിൽ നടക്കുന്ന സമാപന സമ്മേളനം ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യും. എൻ സുബ്രഹ്മണ്യൻ, കെ എം അഭിജിത്ത്, വൈശാൽ കല്ലാട്ട് എന്നിവർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡൻ്റ് ഹാഷിഖ് പി യാണ് ജാഥ നയിക്കുന്നത്

Leave a Reply

Your email address will not be published.