വേതനവർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് കെ പി സി സി ആഹ്വാനം ചെയ്ത ഐക്യദാർഢ്യം, കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.എം ഋഷികേശൻ മാസ്റ്റർ, വിജയൻ പൊയിൽ , ചന്ദ്രൻ എൻ, വി സി ഗിരീഷ് കുമാർ, ഇ കെ ബാലൻ, കുഞ്ഞമ്മദ് കായണ്ണ, സിപി ബാലകൃഷ്ണൻ, ഷാജി തണ്ടൊറ, ബാബു കാവിലിശ്ശേരി, എം പി അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
