കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം സംസ്ഥാന പ്രസിഡൻ്റ് സുനിൽ കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായിരുന്നു. ഹാരിസ് കുളത്തിങ്കൽ പുസ്തക പരിചയം നിർവ്വഹിച്ചു. എൻ.ഇ.ഹരികുമാർ, എം.എം.ചന്ദ്രൻ, ഷൈനി കൃഷ്ണ, ജെ.ആർ. ജ്യോതി ലക്ഷ്മി, കരുണൻ പുസ്തക ഭവൻ, ശ്രീധരൻ അമ്പാടി എന്നിവർ സംസാരിച്ചു. എൻ കെ. പ്രഭ മറുമൊഴി മൊഴിഞ്ഞു.
Latest from Local News
കൊയിലാണ്ടി സൗത്ത് മണ്ഡലം ജനശ്രീ വികസന മിഷൻ ചെയർമാനായിരുന്ന ഉട്ടേരി രവീന്ദ്രൻ അനുസ്മരണം കൊയിലാണ്ടി സി.കെ.ജി സെന്ററിൽ നടന്നു. കെ.പി.എസ്.ടി. എ
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ .മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ
പന്തലായനി : പുതിയോട്ടിൽ മുകുന്ദൻ (79) അന്തരിച്ചു. ഭാര്യ-മല്ലിക, മക്കൾ : ജോഷ്മ, ജ്യോത്സന (ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.അസ്ഥി രോഗ വിഭാഗം ഡോ :
കൊയിലാണ്ടി മേലൂർ ശങ്കർ നിവാസിൽ ദേവി 66 അന്തരിച്ചു. ഭർത്താവ് സദാനന്ദൻ. മക്കൾ സ്മിത, രശ്മി (ഗവൺമെന്റ് ഹോസ്പിറ്റൽ കൊയിലാണ്ടിലാബ് ടെക്നീഷ്യൻ)







