ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി ഓഫിസിലേക്ക് നന്മണ്ടയിലെ ഗ്യാസ് ഗുണഭോക്താക്കൾക്ക് ചുരുങ്ങിയ ദൂരം സഞ്ചരിച്ചാൽ മതിയായിരുന്നു, ഗുണഭോക്താക്കൾക്ക്‌ ഇപ്പോൾ 10 കി മീറ്ററിലേറെ സഞ്ചരിച്ചാലെ ഏജൻസി ഓഫിസിലെത്താൻ പറ്റുകയുള്ളു. ഇത് ഗുണഭോക്താക്കളെ സംബന്ധിച്ചിടത്തോളം സമയനഷ്ടവും ധനനഷ്ടവുമാണ്. ഗ്യാസ് ഏജൻസി ഓഫിസ്  അത്തോളി തന്നെ നിലനിർത്താൻ ആവശ്യമായ ഇടപെടലുകൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published.

Previous Story

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

Next Story

മലബാറിന്റെ മടിത്തട്ടിലെ ജിന്നുകളുടെ താഴ്വാരം – തയ്യാറാക്കിയത് ഫൈസൽ റഹ്മാൻ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 26വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 26വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ന്യൂറോളജി വിഭാഗം  ഡോ:അനൂപ് കെ (5.00 pm

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 26-06-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 26-06-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ

വാഗാടിന്റെ വണ്ടി തടഞ്ഞു റോഡ് ഉപരോധിച്ചു യൂത്ത് കോൺഗ്രസ്സ്

പൂക്കാട് : ചേമഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണത്തിലെ അപാകത പരിഹരിക്കാനാണെന്നാവശ്യപ്പെട്ട് പൂക്കാട് ദേശീയ പാതയും വാഗാടിന്റെ

കക്കയം ഡാം: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; അധികജലം ഒഴുക്കിവിടും

കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 756.51 മീറ്ററില്‍ എത്തിയതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനാല്‍ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്സിക്യൂട്ടീവ്