കൊയിലാണ്ടി കോതമംഗലം താഴത്തയിൽ വി.എൻ.സന്തോഷ് കുമാർ (അനിൽ ) അന്തരിച്ചു

കൊയിലാണ്ടി കോതമംഗലം താഴത്തയിൽ വി.എൻ.സന്തോഷ് കുമാർ (അനിൽ ) 62 വയസ് അന്തരിച്ചു. ഭാര്യ പുഷ്പ (സബ് രജിസ്ട്രാർ ഓഫീസ്, പയ്യോളി) മക്കൾ ആതിര (കോട്ടയം), ആര്യ (കൊയിലാണ്ടി പന്തലായനി എച്.എസ്.എസ്. വിദ്യാർത്ഥിനി). സഹോദരൻ ശ്രീകുമാർ കോട്ടയം (എക്സ്. സർവ്വീസ്). സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.