വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു. കൊടക്കാട്ടും മുറിയിലെ വടക്കെ തയ്യിലവളപ്പിൽ ശ്രീനിവാസൻ്റെ വീട്ടുവളപ്പിലെ പ്ലാവായിരുന്നു കനലാട്ടത്തിനായി ഭാഗ്യം ലഭിച്ചത്. മാർച്ച് 2 ന് കൊടിയേറ്റത്തിനായുള്ള മുള മുറിക്കൽ കർമ്മം പുളിയഞ്ചേരി രാരോത്ത് മീത്തൽ ഷൈജു, ബൈജു എന്നിവരുടെ വീട്ടു പറമ്പിൽ നടക്കും.

Leave a Reply

Your email address will not be published.