മലബാറിലെ പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം കുറിക്കൽ നാളെ നടക്കും. കാലത്ത് പൂജക്ക് ശേഷം എട്ട് മണിക്ക് പൊറ്റമ്മൽ നമ്പീശൻ്റെയും കോട്ടൂർ ശശികുമാർ നമ്പീശൻ്റെയും നേതൃത്വത്തിലാണ് ചടങ്ങ്. പാരമ്പര്യ കാരണവന്മാർ ചടങ്ങിൽ സംബന്ധിക്കും. പുതുക്കിപ്പണിത കാരണവർ തറയിലാണ് ചടങ്ങ് നടക്കുക,. കാരണവർ തറയുടെ സമർപ്പണവും ഇതോടനുബന്ധിച്ച് നടക്കും.
Latest from Local News
ഇന്ത്യൻ ലോയേർസ് കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ഓണാഘോഷ പരിപാടികൾ നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ. എ.ഇ.മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്
മൂടാടി: പാലിയേറ്റീവ് വൊളണ്ടിയർമാർക്ക് പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അദ്ധ്യക്ഷത
കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയും നെസ്റ്റ് കൊയിലാണ്ടിയും ചേർന്ന് കൊയിലാണ്ടി പെരുവട്ടൂർ നിയാർക്ക് ഇൻ്റർനാഷണൽ അക്കാദമയിൽ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. ‘തെയ്തക’ എന്ന
നരിപ്പറ്റ യു.പി സ്കൂൾ അധ്യാപകൻ എം .പി. അശ്വിനെ സ്കൂൾ പരിസരത്തു വെച്ച് ഒരു കൂട്ടം ആളുകൾ അതിക്രൂരമായി മർദ്ദിച്ച നടപടി
കോരിച്ചൊരിയുന്ന മഴക്കാലത്തും പച്ചക്കറി കൃഷിയോ? സംശയം വേണ്ട, എളാട്ടേരി എരിയാരി മീത്തല് ബാലകൃഷ്ണന്റെ കൃഷി ഫുൾ സക്സസ്. ബാലകൃഷ്ണൻ്റെ കൃഷിത്തോട്ടത്തില് പച്ചക്കറി