മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു

മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റിട്ട. പോലീസ് ഓഫീസറും സിനിമാ നടനുമായ അബു സലീം ജേഴ്‌സി പ്രകാശനം ചെയ്തു.

എം എസ് ആര്‍ എഫ് ഡയറക്ടര്‍ ഡോ. മനോജ് കലൂര്‍ ജേഴ്‌സി ഏറ്റുവാങ്ങി. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ശ്രീജ ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം എസ് ആര്‍ എഫ്, എം. ഡി.  രാജ്‌മോഹന്‍ (റിട്ട. ഐ പി എസ് )അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ എ. കെ. ബി. നായര്‍ മുഖ്യ പ്രഭാഷണം നടത്തി. സജീവ് ബാബു കുറുപ്പ് പദ്ധതി വിശദ്ധീകരിച്ച് സംസാരിച്ചു. എം സി എഫ്‌ സി സ്‌പോര്‍ട്ടിങ്ങ് ഡയരക്ടര്‍ അരുണ്‍ കെ. നാണു, ചീഫ് കോച്ച് കെ. എം. അഷ്‌ക്കര്‍, അസിസ്റ്റന്റ് കോച്ച് പ്രേംസിങ്ങ് ബോറ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ജെ. അമൃത  ചടങ്ങില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

നവീകരിച്ച ഊട്ടേരി ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 24 ന്

Next Story

എം എസ് സൊല്യൂഷൻസ് സി ഇ ഒ മുഹമ്മദ് ഷുഹൈബ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ