അത്തോളി : കണ്ണിപ്പൊയിൽ കണ്ടോത്ത് ഫാത്തിമ (79) അന്തരിച്ചു. ഭർത്താവ് പരേതനായ മൊയ്തി. മക്കൾ സുബൈദ, മുഹമ്മദ്, റസിയ, ലിജാസ്. മരുമക്കൾ മാമ്മദ്കോയ, സകീന, അബ്ദുള്ളകോയ, അനീറ. സഹോദരങ്ങൾ മമ്മദ്കൊയ, നഫീസ, ആസ്യ പരേതരായ ആലി, ആമിന.
നിസ്കാരം ശനിയാഴ്ച രാവിലെ 8.30 ന് ചീക്കിലോട് കൂടത്തിങ്ങൾ പള്ളിയിൽ.
