ദുബൈ കെഎംസിസി ചേമഞ്ചേരിയുടെ സ്പോർട്സ് വിഭാഗം സ്പോർടി സംഘടിപ്പിക്കുന്ന ടി പി ഉമർ ഷെരീഫ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും കാപ്പാട് ഹിലാൽ ലത്തീഫ് സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഒന്നാമത് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് നാളെ രാവിലെ 10 മണി മുതൽ ഷാർജ സ്പോർട്സ് സിറ്റി ഗ്രൗണ്ടിൽ… ദുബായിലുള്ള കൊയിലാണ്ടി മണ്ഡലത്തിലെ പന്ത്രണ്ടോളം ടീമുകൾ പങ്കെടുക്കുന്നു.
