മീത്തലെ പറമ്പിൽ സത്യൻ അന്തരിച്ചു

മഞ്ഞക്കുളം: മീത്തലെ പറമ്പിൽ സത്യൻ (72) അന്തരിച്ചു. പരേതരായ കേളൻ മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ ലീല. മകൻ: ശൈലേഷ്. സഹോദരങ്ങൾ: ശൈലജ, ലീല, രവി. സംസ്കാരം 3 മണിക്ക് മഞ്ഞക്കുളത്തെ വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.