പുറക്കാട് കുയ്യണ്ടി മാധവിക്കുട്ടി അമ്മ അന്തരിച്ചു

പുറക്കാട്: കുയ്യണ്ടി മാധവിക്കുട്ടി അമ്മ (86) അന്തരിച്ചു. മക്കൾ ശാരദ (റിട്ടയേർഡ് സൂപ്രണ്ട്  കെ.എസ്.ഇ.ബി), ഇന്ദിര, പുഷ്പ (ആശാ വർക്കർ), രാമചന്ദ്രൻ കുയ്യണ്ടി (വൈസ് പ്രസി. തിക്കോടി ഗ്രാമപഞ്ചായത്ത്). മരുമക്കൾ പുഷ്പജൻ മുചുകുന്ന്, ജനാർദ്ദനൻ രയരോത്ത്, പ്രിയ രാമചന്ദ്രൻ. സംസ്കാരം വൈകീട്ട് ആറ് മണിക്ക് വീട്ട് വളപ്പിൽ.

Leave a Reply

Your email address will not be published.

Previous Story

അശാസ്ത്രീയ മത്സ്യബന്ധനം: ബേപ്പൂർ ഹാർബറിൽ ബോട്ട് കസ്റ്റഡിയില്‍ എടുത്തു

Next Story

ദാമു മാസ്റ്റർ പുരസ്കാരം മേലൂരിലെ കെ.എം. എസ് ലൈബ്രറിക്ക്

Latest from Local News

കൊയിലാണ്ടി പെരുവട്ടൂർ പെരുവട്ടുകണ്ടി നാരായണി അന്തരിച്ചു

കൊയിലാണ്ടി :പെരുവട്ടൂർ പെരുവട്ടുകണ്ടി നാരായണി (93) അന്തരിച്ചു. ഭർത്താവ്: പരേതനായ കുമാരൻ, മക്കൾ:പത്മിനി (നളിനി), ശോഭന, പുഷ്പവല്ലി, ബേബി, ബാബു (രാമകൃഷ്ണൻ)

പ്രീമെട്രിക്/പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ കുക്ക്, വാച്ച്മാന്‍ നിയമനം

കോഴിക്കോട് പട്ടികവര്‍ഗ വികസന ഓഫീസിന് കീഴിലെ പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കുക്ക്, വാച്ച്മാന്‍, മെസ്ബോയ് തസ്തികകളില്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ   9:30am