മുത്താമ്പി പൊന്നിയത്ത് അച്ചുതൻ അന്തരിച്ചു

നടേരി: മുത്താമ്പി പൊന്നിയത്ത് അച്ചുതൻ (75) അന്തരിച്ചു. നമ്പ്രത്തുകര കയർ സർവീസ് സഹകരണ സംഘം റിട്ട. ജീവനക്കാരനാണ്. ഭാര്യ പരേതയായ ദേവകി. മക്കൾ: അഭിലാഷ് (ആർമി), അഭിത, അഭീഷ് (ഗൾഫ്). മരുമക്കൾ സിമി, നീതു, ഡിലേഷ് (ഫാർമസിസ്റ്റ്, ആയുർവേദ ഹോസ്പിറ്റൽ കോയമ്പത്തൂർ), സഹോദരങ്ങൾ നാരായണി, രാധ, പരേതനായ രാമകൃഷ്ണൻ, ബാലൻ. സംസ്കാരം ശനിയാഴ്ച കാലത്ത് എട്ട് മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.