കൊയിലാണ്ടി മർച്ചൻസ് അസോസിയേഷനും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായി നടത്തുന്ന കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. ആദ്യ കൂപ്പൺ ശോഭിക വെഡിങ് സെന്റർആതിര ജ്വല്ലറി വിക്ടറി ട്രേഡേഴ്സ് ഫേമസ് ബേക്കറി എസ് എസ് ഗോൾഡ് എന്നിവർക്ക് ആദ്യ കൂപ്പൺ ചെയർപേഴ്സൺ വിതരണം ചെയ്തു ചടങ്ങിൽ മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ കെ നിയാസ് അധ്യക്ഷത വഹിച്ചു കൗൺസിലർ മാരായ ശ്രീ ലളിത വിപി ഇബ്രാഹിംകുട്ടി ശിവ ശിവാനന്ദൻ ഹോട്ടലൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സാദിഖ് ടെക്സ്റ്റൈൽ അസോസിയേഷൻസുനിൽ പ്രകാശ്
കെ കെ ഗോപാലകൃഷ്ണൻ അമേത്ത് കുഞ്ഞ മുഹമ്മദ് സഹീർ ഗാലക്സി ഫർണിച്ചർ അസോസിയേഷൻ കെ പി രാജേഷ് കെ ദിനേശൻഅരുൺ കുമാർ പി നൗഷാദ് പി പി ഉസ്മാൻ പി ചന്ദ്രൻ എന്നിവർ സംസാരിച്ചു വ്യാപാരി വ്യവസായി ഏകോപനസമി തി യൂണിറ്റ് പ്രസിഡണ്ട് രാജീവൻ സ്വാഗതവും വും രമേശൻ നന്ദിയും പറഞ്ഞു ടൗണിൽ ഒപ്പന കോൽക്കളി ദഫ് മുട്ട് ബാൻഡ് വാദ്യം എന്നിവയുടെ അകമ്പടിയോടുകൂടിയാണ് ഘോഷയാത്ര നടന്നത് അതിനുശേഷം ആയിരുന്നു ഉദ്ഘാടന പരിപാടി
Latest from Uncategorized
കൊയിലാണ്ടി: കാപ്പാട് – കൊയിലാണ്ടി ഹാർബർ തീരദേശ റോഡിനോടുള്ള സർക്കാറിന്റെയും എം.എൽ.എയുടെയും അവഗണനക്കെതിരെയും നൂറുകണക്കിന് മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകുന്ന കോടിക്കൽ
കോഴിക്കോട്: മുൻ മന്ത്രിയും കോൺ ഗ്രസ് നേതാവുമായിരുന്ന അഡ്വ. പി. ശങ്കരന്റെ ഓർമ്മക്കായ് മികച്ച പൊതുപ്രവർത്തകർക്ക് നൽകുന്ന പുരസ് കാരം ഇത്തവണ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 18 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്
മേപ്പയൂർ : നിടുമ്പൊയിൽ ശ്രീ നിടുമ്പോക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് തുടക്കമാവും. 17 ന് പ്രതിഷ്ഠാദിനം, 18 ന് വൈകിട്ട് 6
ചേമഞ്ചേരി : കൊളക്കാട് തൈവളപ്പിൽ അനുപം രമേശ് (അച്ചു -26) അന്തരിച്ചു. അച്ഛൻ : രമേശ് തൈവളപ്പിൽ അമ്മ : ഷിംന