കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ പതിനൊന്നാംവാർഷികം “ഗാലനൈറ്റ്” റിയാദ് ഉമ്മുൽഹമാമിലുള്ള ഡൽഹി പബ്ലിക്ക്സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

/

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ പതിനൊന്നാംവാർഷികം “ഗാലനൈറ്റ്” റിയാദ് ഉമ്മുൽഹമാമിലുള്ള ഡൽഹി പബ്ലിക്ക്സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നിബിൽ ഇന്ദ്രനീലം(സെക്രട്ടറി- റിയാദ്ചാപ്റ്റർ) സ്വാഗതം പറഞ്ഞ ചടങ്ങിൽ റാഷിദ് ദയ (പ്രസിഡൻ്റ് റിയാദ് ചാപ്റ്റർ) അദ്ധ്യക്ഷനായിരുന്നു. റിയാദ് ചാപ്റ്റർ ചെയർമാൻ റാഫി കൊയിലാണ്ടി കൊയിലാണ്ടിക്കൂട്ടം ഗ്ലേബൽ കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

വടകര എം.പി ഷാഫിപറമ്പിൽ ഉദ്ഘാടകനായി എത്തിയ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് റഷീദ്മൂടാടി (കൊയിലാണ്ടി ചാപ്റ്റർപ്രസിഡൻ്റ്)
പുഷ്പരാജ് (ഇന്ത്യൻ എംബസി), നൗഷാദ് സിറ്റിഫ്ലവർ, പ്രഷീദ് TK ,മുബാറക്ക് എന്നിവർ സംസാരിച്ചു. ടി പി മുസ്തഫ (കെ എംസിസി) ,സലീം കളക്കര (ഒ ഐ സി സി) ഷംനാദ്കരുനാഗപ്പള്ളി ( മീഡിയ), അഹമദ്കോയ സിറ്റിഫ്ലവർ , നൗഫൽ പി എന്നിവർ സന്നിഹിതരായിരുന്നു.

കൊയിലാണ്ടിക്കൂട്ടത്തിൻ്റെ പ്രവർത്തനങ്ങൾ ഇക്കാലത്ത് വളരെപ്രസക്തമുള്ളതും നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം എന്ന കൊയിലാണ്ടികൂട്ടത്തിൻ്റെ കാപ്ഷൻ ശരിയായ രീതിയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടമാണ് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽകമ്മ്യൂണിറ്റി എന്നും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ കൊയിലാണ്ടിക്കൂട്ടം പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും എം.പി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രവാസികളുടെ യും നാട്ടിലെയും പൊതുവായ എല്ലാ കാര്യങ്ങളും പാർലമെൻ്റിലും മന്ത്രിതലത്തിലും ശ്രദ്ധയിലെത്തിക്കുമെന്നും ആവശ്യങ്ങൾക്കായി ഇടപെടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. തുടർന്ന് ജൂനിയർ എ ആർ .റഹ്മാൻ നിഖിൽ പ്രഭ, ഗായിക പ്രിയ ബൈജു എന്നിവർ നയിച്ച ഗാലനെറ്റ് എന്നപേരിൽ മ്യൂസിക്കൽ ഡാൻസ് ഷോയും നടന്നു.

Leave a Reply

Your email address will not be published.

Previous Story

ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് ഫെബ്രുവരി 22 ന് ശനിയാഴ്ച കൊടിയേറും

Next Story

എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി പിഎസ് സഞ്ജീവിനെയും പ്രസിഡന്റായി എം ശിവപ്രസാദിനെയും തെരഞ്ഞെടുത്തു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ