ദഅവ- ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഐ എസ് എം ഒരുക്കുന്ന വൈറ്റ് ഷർട്ട് പീസ് ചലഞ്ച് സംഘടിപ്പിക്കുന്നു. ഒരു ഷർട്ട് പീസിന് 700 രൂപ മാത്രം. സ്വന്തം ഉപയോഗത്തിനോ, മറ്റുള്ളവർക്ക് ഹദിയ നൽകിയോ വൈറ്റ് ഷർട്ട് ചാലഞ്ചിൽ നിങ്ങൾക്കും പങ്കാളികളാവാം.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രസ്തുത ആപ്പ് ഡൗൺലോഡ് ചെയ്യുക ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഷർട്ടിൻ്റെ എണ്ണം നൽകി, നിങ്ങളുടെ പൂർണ്ണമായ അഡ്രസ്സ്, മൊബൈൽ നമ്പർ, മണ്ഡലം, ശാഖ എന്നിവ പൂരിപ്പിച്ച ശേഷം പെയ്മെൻ്റ് ചെയ്യുക. നിങ്ങൾ ഓർഡർ ചെയ്ത വൈറ്റ് ഷർട്ട് പീസ് നിങ്ങളുടെ കരങ്ങളിൽ സുരക്ഷിതമായി എത്തിക്കുന്നതാണ്.