കുറുവങ്ങാട് മാവിൻ ചുവട്ടിൽ മധു നിവാസിൽ അച്ച്യുതൻ നായർ അന്തരിച്ചു

കൊയിലാണ്ടി. കുറുവങ്ങാട് മാവിൻ ചുവട്ടിൽ, മധു നിവാസിൽ(തുരുത്തിയിൽ) അച്ച്യുതൻ നായർ (87) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: ഷിബു (ഇലക്ട്രോണിക് മെക്കാനിക്) ഷീബ(അദ്ധ്യാപിക, ഉണ്ണികുളം ഗവ: യു പി സ്കൂൾ) മരുമക്കൾ: രാഞ്ജിനി,പൂക്കാട് (ബ്യൂട്ടീഷ്യൻ) ജയകൃഷ്ണൻ കൊടമന,(വിരമിച്ച പ്രധാന അദ്ധ്യാപകൻ, ചെയർമാൻ സൗഖ്യ ഉണ്ണികുളം).

Leave a Reply

Your email address will not be published.