മുചുകുന്ന് കണ്ടിയിൽ നാരായണി അന്തരിച്ചു

മുചുകുന്ന് :കണ്ടിയിൽ നാരായണി (82) അന്തരിച്ചു ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ഭാരതി, കുഞ്ഞിക്കണാരൻ, ശ്രീജ, ഗംഗാധരൻ, ശ്യാമള , ലത മരുമക്കൾ :ജയലാൽ വെങ്ങളം,ഹരീഷ് കോഴിക്കോട്, ശശി എകരൂർ, അംബിക സഞ്ചയനം ശനിയാഴ്ച

Leave a Reply

Your email address will not be published.