മലപ്പുറം അരീക്കോട് ഫുട്ബോള് ഗ്രൗണ്ടില് കരിമരുന്ന് പ്രയോഗം നടത്തിയത് അനുമതിയില്ലാതെയെന്ന് പൊലീസ്. സെവൻസ് ഫുട്ബോൾ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. അപകടം നടന്ന ഫുട്ബോൾ ഗ്രൗണ്ടിൽ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും. ഇന്നലെ രാത്രി എട്ടരയോടെയുണ്ടായ അപകടത്തിൽ നാല്പതോളം പേര്ക്ക് പരിക്കേറ്റിരുന്നു. ആരുടെയും നില ഗുരുതരമല്ല. സെവൻസ് ഫുട്ബോൾ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെയാണ് പടക്കങ്ങൾ കാണികൾക്കിടയിലേക്ക് തെറിച്ച് പൊട്ടിയത്
Latest from Local News
കൊയിലാണ്ടി: മണി രാജൻ ചാലയിൽ രചിച്ച സാന്ധ്യരാഗം – സംഗീത വീഡിയോ ആൽബം സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് പ്രകാശനം ചെയ്തു. എൻ.
കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ (വ്യാഴം) രാത്രി 11 മണിയോടെ അമ്പലവയലിൽ നിന്നും കോഴിക്കോട്
അരിക്കുളം: ഏക്കാട്ടൂർ മാതൃകാ അങ്കണവാടിക്ക് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ മിക്സി കൈമാറി. സ്നേഹ പൂർവം കുഞ്ഞുങ്ങൾക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ്
കൊടുവള്ളി : ‘ഐക്യം, അതിജീവനം, അഭിമാനം’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന എം.എസ്എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള കൊടുവള്ളി നിയോജക മണ്ഡലം വിദ്യാർഥി
വടകര: കോൺഗ്രസ്സ് നേതാവും,ആദ്യ കാല വോളി ബോൾ താരം ,സാമൂഹിക പ്രവർത്തകനുമായ വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ (59) (വേണുക്കുട്ടൻ ) അന്തരിച്ചു.