കൊയിലാണ്ടി: ബദ്‌രിയ്യ വനിതാ അറബിക് കോളജ് യൂണിയന്‍ ഫുഡ് ഫെസ്റ്റ് നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എ. അസീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാസിത്ത് ഹുദവി അധ്യക്ഷത വഹിച്ചു. എം മുഹമ്മദ് സലീം, എം.അബ്ദുല്ലക്കുട്ടി, എം.എ ഹാശിം, പി.പി അനീസ് അലി, എം. പി മമ്മൂട്ടി, എം. അബ്ദുല്‍ അസീസ്, എം. അമീനുദ്ധീന്‍. മുസ്തഫ ഹൈതമി, റാഫി വാഫി, യൂനസ് റഹ്മാനി, ലിയാന വഫിയ സംസാരിച്ചു.
