കൊയിലാണ്ടി നഗരസഭയിലെ കസ്റ്റംസ് റോഡിന് സമീപം 98 നമ്പർ അംഗൻവാടി ജില്ലാ ആസൂത്രണ സമിതി അംഗം വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു നഗരസഭ കൗൺസിലർ കെ.ടി.വി. റഹ്മത്ത് അദ്ധ്യക്ഷം വഹിച്ചു ഐ.സി.ഡി.എസ് ഓഫീസർ ശബ്ന, അഷറഫ് . എം ബഷീർ വി.എം ജസ് ലു സുലേഖ നഫീസ അബ്ദുൽ ഖാദർ സഫിയ ബഷീർ വി.പി.വി. ,ലായി ഖ് എന്നിവർ സംസാരിച്ചു
