വടക്കിനിയേടത്ത് തറവാട്ടംഗം വാസുദേവൻ (മണി) അന്തരിച്ചു

നടുവട്ടം തസര വീവിങ് സ്ഥാപകനും വടക്കിനിയേടത്ത് തറവാട്ടംഗവുമായ വാസുദേവൻ (മണി) അന്തരിച്ചു. ശവസംസ്കാരം വൈകിട്ട് 6:00 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.