പേരാമ്പ്ര കന്നാട്ടിയിലെ പൗര പ്രമുഖനും മഹല്ല് കമ്മിറ്റി മുഖ്യ രക്ഷാധിക്കാരിയുമായ ടി അമ്മദ് ഹാജി അന്തരിച്ചു

പേരാമ്പ്ര : കന്നാട്ടിയിലെ പൗര പ്രമുഖനും മഹല്ല് കമ്മിറ്റി മുഖ്യ രക്ഷാധിക്കാരിയുമായ ടി അമ്മദ് ഹാജി (80) അന്തരിച്ചു.  ഭാര്യ :കുഞ്ഞാമി പിലാത്തോട്ടത്തിൽ, കന്നാട്ടി മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ചങ്ങരോത്ത് പഞ്ചായത്ത്‌ മുസ്ലിം കൗൺസിലർ, കന്നാട്ടി ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മക്കൾ ഗഫൂർ (റിയാദ് കെഎംസിസി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ), നിസാർ (സൈനേജ് ഫ്ളക്സ് കുറ്റ്യാടി), സാജിദ് (എം യു പി സ്കൂൾ അടുക്കത്ത്), റിയാസ് (സൈനേജ് ഓഫ്‌സെറ്റ് പാലേരി). മരുമക്കൾ സൈന വെളിച്ചം പറമ്പത്ത് പന്തിരിക്കര, മൈമൂനത്ത് പുതിയോട്ടിൽ തീക്കുനി, എ സി ശരീഫ തിരുവല്ലൂർ, സൽമ വേളാട്ടു കുനിയിൽ കക്കട്ടിൽ (എൽ പി എസ് കന്നാട്ടി), റജീബ് കേളോത്ത് നടുവണ്ണൂർ.

Leave a Reply

Your email address will not be published.