പേരാമ്പ്ര : കന്നാട്ടിയിലെ പൗര പ്രമുഖനും മഹല്ല് കമ്മിറ്റി മുഖ്യ രക്ഷാധിക്കാരിയുമായ തൈവെച്ച പറമ്പിൽ ടി അമ്മദ് ഹാജി (80) അന്തരിച്ചു.
കന്നാട്ടി മഹല്ല് കമ്മിറ്റി പ്രസിഡന്റ്,ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലർ,കന്നാട്ടി ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്
ഭാര്യ: കുഞ്ഞാമി പിലാത്തോട്ടത്തിൽ മക്കൾ: ഗഫൂർ (റിയാദ് കെഎംസിസി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ),
നിസാർ (സൈനേജ് ഫ്ളക്സ് കുറ്റ്യാടി ),സാജിദ് (എം യു പി സ്കൂൾ അടുക്കത്ത് ) ,റിയാസ് (സൈനേജ് ഓഫ്‌സെറ്റ് പാലേരി ),ഷമീറ
മരുമക്കൾ : സൈന വെളിച്ചം പറമ്പത്ത് പന്തിരിക്കര, മൈമൂനത്ത് പുതിയോട്ടിൽ തീക്കുനി, എ സി ശരീഫ തിരുവല്ലൂർ, സൽമ വേളാട്ടു കുനിയിൽ കക്കട്ടിൽ
(എൽ പി എസ് കന്നാട്ടി ) റജീബ് കേളോത്ത് നടുവണ്ണൂർ
