ബാലുശ്ശേരി :കണ്ണാടി പ്പൊയിൽ യുവജന വായനശാല പ്രസ്ദീകരിച്ച ശാരദ ഷാൽ പുരിയുടെ ഞാറ്റ ടി -ഒരു വീട്ടമ്മയുടെ ഓർമ്മ എന്ന പുസ്തകം അഡ്വ :കെ. എം. സച്ചിൻ ദേവ് MLA പ്രകാശനം ചെയ്തു താമരശ്ശേരി താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി കെ. കെ. പ്രദീപൻ ഏറ്റു വാങ്ങി. പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡ ണ്ട് വി. എം. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബിന്ദു സദൻ പുസ്തകത്തെ പരിചയപ്പെടുത്തി. വാർഡ് മെമ്പർ മാരായ കെ. പി. ദിലീപ്കുമാർ, സി. ഡി. പ്രീത,-ഏ. സി. ബൈജു, പൂമഠത്തിൽ രാഘവൻ നായർ, ദിനേശൻ പനങ്ങാട്, പി. എം. റജികുമാർ,എം. കെ. രവി വർമ്മ, വി. പി. ഏലിയാസ്,ഡോക്ടർ പ്രദീപ് കുമാർ കറ്റോട്, ശ്രീന രാജൻ, എ. സിന്ധു,സനീഷ് പനങ്ങാട്, സി. പി. ബാലൻ മാസ്റ്റർ, കെ. ബാലചന്ദ്രൻ, കെ. ഫൈസൽ മാസ്റ്റർ, അമൃത വല്ലി,ശാരദ ഷാൽ പുരി എന്നിവർ സംസാരിച്ചു
വായന ശാല സെക്രട്ടറി പി. കെ. മുരളി സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. എം. പ്രജീഷ് നന്ദി യും പറഞ്ഞു
Latest from Local News
കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം
കൂരാച്ചുണ്ട് : ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കരിമ്പനക്കുഴി അദിയേൽ മാർക്കോസിനെ യൂത്ത് കോൺഗ്രസ് ഉപഹാരം നൽകി
അത്തോളി: കൊങ്ങന്നൂർ ആണ്ടിയേരി (കുനിയിൽ) അബു ഹാജി (96) അന്തരിച്ചു. കൊങ്ങന്നൂർ മലയിൽപള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്നു. ഭാര്യ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്
അത്തോളി തോരായി കൊല്ലോറക്കൽ റഷീദ് (52) ഹൃദയാഘാതം മൂലം ഷാർജയിൽ അന്തരിച്ചു. മാസ്ഷാർജയുടെ സജീവ പ്രവർത്തകനാണ്. ഭാര്യ: ഷറീന. മക്കൾ: സിനാദ്