കൊയിലാണ്ടി എടക്കുളം കിഴക്കേ പുതിയപുരയിൽ സതീശൻ അന്തരിച്ചു

കൊയിലാണ്ടി. എടക്കുളം കിഴക്കേ പുതിയപുരയിൽ സതീശൻ (52) വയസ്സ് അന്തരിച്ചു ഭാര്യ സിജി. മകൾ നന്ദന. അമ്മ നാരായണി. അച്ഛൻ പരേതനായ ചന്തു കുട്ടി. സഹോദരങ്ങൾ കൃഷ്ണൻ, കാർത്യായനി, സരോജിനി, സതി, ദേവകി, സജിനി പരേതരായ ദാമോദരൻ, മാധവി. സഞ്ചയനം വെള്ളിയാഴ്ച.

Leave a Reply

Your email address will not be published.